വ​യോ​ജ​ന സ്നേ​ഹ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 8, 2024 7:12 AM IST
കൊ​ട്ടി​യം: ന​മു​ക്ക് മു​ന്പേ ന​ട​ന്ന​വ​രെ ചേ​ർ​ത്ത് പി​ടി​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യോ​ജ​ന സ്നേ​ഹ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

ഫാ​ത്തി​മ മെ​മോ​റി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ നൂ​ർ​ജ​ഹാ​ൻ യൂ​നു​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​കു​മാ​രി, ഫാ​ത്തി​മ മെ​മോ​റി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് മെ​മ്പ​ർ​മാ​രാ​യ സോ​ഹെ​ബ്, ന​ജാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വ​യോ​ജ​ന​ങ്ങ​ളെ പൊ​ന്നാ​ട​യും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.