കൊ​ല്ലം തു​റ​മു​ഖ​ പ്ര​വ​ര്‍​ത്ത​ന​ം; ഉ​ച്ച​കോ​ടി നാ​ളെ
Tuesday, October 8, 2024 7:12 AM IST
കൊ​ല്ലം: ആ​ശ്രാ​മം റീ​ജി​യ​ണ​ല്‍ പോ​ര്‍​ട്ട് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ണ്ട​ക​ര​യി​ലെ കേ​ര​ള മാ​രി​ടൈം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഉ​ച്ച​കോ​ടി ന​ട​ത്തും. കൊ​ല്ലം, വി​ഴി​ഞ്ഞം തു​റ​മു​ഖ​ങ്ങ​ളി​ലെ ഭാ​വി മാ​രി​ടൈം പ്ര​വൃ​ത്തി​ക​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്.
കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ലെ വി​ദ​ഗ്ധ​ര്‍, സം​രം​ഭ​ക​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.

സ്റ്റീ​മ​ര്‍ ഏ​ജ​ന്‍റു​മാ​ര്‍, ഷി​പ്പ് ചാ​ന്‍റി​ല​ര്‍, ക​പ്പ​ലു​ക​ളു​മാ​യി സം​ബ​ന്ധി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​വ​ര്‍, മാ​നിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍, തു​റ​മു​ഖ​ങ്ങ​ളി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ച​ര​ക്കു ക​യ​റ്റി​റ​ക്കു​മ​തി ന​ട​ത്തു​ന്ന​വ​ര്‍, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, പു​തു​സം​ര​ഭ​ക​ര്‍ എ​ന്നി​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം.

നി​ല​വി​ലെ തു​റ​മു​ഖ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ഭാ​വി​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ശ​ദീ​ക​ര​ണം, സ​ര്‍​വീ​സ് ഏ​ജ​ന്‍​സി​ക​ള്‍, ക​യ​റ്റി​റ​ക്കു​മ​തി​ക്കാ​ര്‍ എ​ന്നി​വ​രു​മാ​യു​ള്ള അ​ഭി​മു​ഖം, പു​തു​സം​രം​ഭ​ക​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍, വി​വി​ധ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍, വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം, സം​രം​ഭ​ക​രു​ടെ വി​ഷ​യ​ങ്ങ​ളും പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ളും, മാ​രി​ടൈം ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​നെ​ക്കു​റി​ച്ചു​ള്ള ആ​മു​ഖം, പു​തു​താ​യി നി​ര്‍​മി​ച്ച കൊ​ല്ലം തു​റ​മു​ഖ ഭ​ര​ണ നി​ര്‍​വ​ഹ​ണ കാ​ര്യാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ ച​ര്‍​ച്ച ചെ​യ്യും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ കൊ​ല്ലം റീ​ജി​യ​ണ​ല്‍ തു​റ​മു​ഖ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 9969804875.