വ​ന്യ​മൃ​ഗശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം: എ​സ്.​ഇ. സ​ഞ്ജ​യ് ഖാ​ൻ
Tuesday, October 8, 2024 7:12 AM IST
ഏ​രൂ​ർ: വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ കാ​ർ​ഷി ക ​വി​ള​ക​ൾ വി​ള​വെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​ഇ. സ​ഞ്ജ​യ്‌ ഖാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്‌ -ഐ ​ഭാ​ര​തീ​പു​രം വാ​ർ​ഡ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ​ഞ്ജ​യ്‌ ഖാ​ൻ.

പ​ഞ്ചാ​യ​ത്ത്‌ കോ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.ജെ. ഷോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് പി.​ബി. വേ​ണു​ഗോ​പാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗീ​വ​ർ​ഗീ​സ്, ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. കൊ​ച്ചു​മ്മ​ച്ച​ൻ, സേ​വാ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി നെ​ട്ട​യം സു​ജി, ബ്ലോ​ക്ക്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​രീ​ഫ്, മ​ൻ​സൂ​ർ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പ​കു​മാ​ർ, റാ​ഫി, ബി​ജോ​യി, എ​ൻ. രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്, ബ്ലോ​ക്ക്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു, കെ.​ജെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി ആ​ർ. ഗോ​പ​കു​മാ​ർ, വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റാ​യി കെ.​ജെ. വ​ർ​ഗീ​സി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.