സർക്കാർ മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ കൊ​ള്ള​യ​ടി​യ്ക്കു​ന്നു: ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍
Tuesday, October 8, 2024 7:12 AM IST
കൊ​ല്ലം: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി കൊ​ള്ള​യ​ടി​യ്ക്കു​ക​യാ​ണെ​ന്ന് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍.

മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ -ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​യം​തൊ​ഴി​ലാ​യി ഒ​രു വാ​ഹ​നം വാ​ങ്ങി ഉ​പ​ജീ​വ​നം ക​ഴി​ക്കാ​ന്‍ ഇ​റ​ങ്ങി​യ പ​ല​രും ഇ​ന്ന് ആ​ത്മ​ഹ​ത്യയു​ടെ വ​ക്കി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എ. ​ഷാ​ന​വാ​സ്ഖാ​ന്‍, ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​കെ. ഹ​ഫീ​സ്, കൃ​ഷ്ണ വേ​ണി ശ​ര്‍​മ, മ​ല​യാ​ല​പ്പു​ഴ ജ്യോ​തി​ഷ് കു​മാ​ര്‍, അ​ന്‍​സാ​ര്‍ അ​സി​സ്, ബി. ​ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള, അ​ഡ്വ. അ​ഞ്ച​ല്‍ സ​ജീ​വ്, ഡി. ​ഗീ​താ​കൃ​ഷ്ണ​ന്‍, എ​ച്ച്. അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, വ​ട​ക്കേ വി​ള ശ​ശി, കോ​തേ​ത്തു ഭാ​സു​ര​ന്‍, കെ. ​ജി. തു​ള​സി​ധ​ര​ന്‍, പ​ന​യം സ​ജീ​വ്, കു​ന്നി​ക്കോ​ട് ന​സി​ര്‍, പ​ര​വൂ​ര്‍ ഹാ​ഷിം, ഷി​ഹാ​ബ് ബാ​യ്, അ​യ​ത്തി​ല്‍ ശ്രീ​കു​മാ​ര്‍, ഓ​ല​യി​ല്‍ ച​ന്ദ്ര​ന്‍, ബി. ​ഷി​ബു, രാ​ജ് പ്ര​സാ​ദ്, ജി ​അ​ജി​ത്, സു​ധീ​ര്‍ കൂ​ട്ടു​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.