വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ച് പ്ര​തി​ഷേ​ധം
Thursday, September 19, 2024 5:09 AM IST
മ​ഞ്ചേ​രി : വ​യ​നാ​ടി​ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രേ വ​യ​നാ​ട് വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ച് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മ​ഞ്ചേ​രി ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ വീ​മ്പൂ​ര്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ ഹു​സൈ​ന്‍, ഹ​നീ​ഫ പു​ല്ലൂ​ര്‍, ഇ.​കെ. അ​ന്‍​ഷി​ദ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ജി ശി​വ​കു​മാ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നീ​നു സാ​ലി​ന്‍, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഹ്റൂ​ഫ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്കേ​യി​ല്‍. സാ​ലി​ന്‍ വ​ല്ലാ​ഞ്ചി​റ, സി.​കെ. ഗോ​പാ​ല​ന്‍, രാ​മ​ദാ​സ് പ​ട്ട​ര​ര്‍​കു​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.