Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആൽപശി ഉത്സവത്തിന് ആറാട്ടോടെ സമാപനം
Sunday, November 10, 2024 2:40 AM IST
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ആറാട്ടോടു കൂടി കൊടിയിറക്കം. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് ആറാട്ടിന്റെ ചടങ്ങുകൾ ആരംഭിച്ചത്.
ദീപാരാധനയ്ക്കു ശേഷം സ്വർണ ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും തിരുവാന്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. തുടർന്ന് ശ്രീകോവിൽ വലംവച്ച് കൊടിമരച്ചുവട്ടിൽ ദീപാരാധനയും കഴിഞ്ഞ് പടിഞ്ഞാറെ നടവഴിയാണ് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെട്ടത്.
വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നതിന് മുന്‍പ് പോറ്റിമാർക്ക് വാളും കോടിയും നൽകുന്ന ചടങ്ങും നടന്നു. വിഗ്രഹഘോഷയാത്ര ക്ഷേത്രത്തിന് പുറത്തിറങ്ങിയതോടെ ഭക്തർ നാമമന്ത്രങ്ങൾ ഉരുവിട്ട് പ്രാർഥനാനിരതരായി. ഘോഷയാത്ര വിളംബരം ചെയ്ത് പെരുന്പറകൾ കെട്ടിയ ആന മുന്നിൽ നടന്നു. കോൽക്കാരും, കുന്തക്കാരും, വാൾക്കാരും, സായുധ പോലീസും, റവന്യു വകുപ്പ് ജീവനക്കാരും അകന്പടിയായി.
ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളുമേന്തി വിഗ്രഹങ്ങൾക്ക് മുന്നിൽ നടന്നു. ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ, തുളസീ ഭാസ്ക്കരൻ, കരമന ജയൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവരും യോഗത്തിൽ പോറ്റിമാരും എഴുന്നള്ളത്തിൽ പങ്കെടുത്തു. നാമപജപങ്ങളോടെ ഭക്തരുടെ സംഘവും യാത്രയെ അനുഗമിച്ചു. 24 കീഴ്ശാന്തിമാരാണ് ഗരുഡവാഹനം തോളിലേറ്റിയത്. പടിഞ്ഞാറെക്കോട്ട കടന്നപ്പോൾ 21 ആചാരവെടികൾ മുഴങ്ങി.
ഘോഷയാത്ര വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ശംഖുമുഖത്തെത്തിയപ്പോൾ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവീ ക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും കൂടിയാറാട്ടിനായി എഴുന്നെള്ളിച്ചിരുന്നു. തുടർന്ന് തന്ത്രി തരണനല്ലൂർ പ്രദീപ് നന്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പൂജകൾ നടന്നു. പെരിയനന്പി സഹകാർമികനായി.
തുടർന്ന് മൂന്ന് തവണ വിഗ്രഹങ്ങൾ സമുദ്രത്തിലാറാടിച്ചു. അഭിഷേകവും പൂജയും കഴിഞ്ഞ് തന്ത്രി പ്രസാദം വിതരണം ചെയ്തു. നിരവധി ഭക്തരാണ് ആറാട്ട് കാണാനായി ശംഖുമുഖത്ത് തടിച്ച് കൂടിയത്. തിരിച്ചെഴുന്നള്ളത്ത് രാത്രിയോടെ ക്ഷേത്രത്തിലെത്തി. തന്ത്രിയുടെ നേതൃത്വത്തിൽ കൊടിയിറക്ക് പൂജ നടന്നു. രാത്രി പത്തോടെയാണ് ആറാട്ടിന്റെ ചടങ്ങുകൾ സമാപിച്ചു. ഇന്ന് രാവിലെ ആറാട്ട് കലശം നടക്കും.
രാമപുരം സർക്കാർ യുപിഎസിന് ഓവറോൾ
നെടുമങ്ങാട്: ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി തുടർച്ചയായി രണ്ടാം വർഷവും യുപി വിഭാഗത്തിൽ ഓവ
പാറശാല ഉപജില്ലാ കലോത്സവത്തിന് തുടക്കമായി
പാറശാല: പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ അമ്പൂരി മുതല്‍ പൊഴിയൂര്‍ വരെയുള്ള സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥിക
യുവാവിനെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍
വലിയതുറ: യുവാവിനെ മര്‍ദിച്ച കേസിലെ പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വേളി പൊഴിക്കര പുതുവല്‍ പുത്തന്‍വീട്ടില്‍
നേമം സഹകരണ ബാങ്ക് നിക്ഷേപക തട്ടിപ്പ്; അന്വേഷണം ഇഡിക്ക് കൈമാറണമെന്ന് ഫ്രാൻസ്
നേമം: സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിലെ 60കോടി രൂപയുടെ നിക്ഷേപ തട്ടിപ്പും, വ്യാജ സ്ഥിരം നിക്ഷേപ സർട്ടിഫിക്
കുടിവെള്ള പൈപ്പിനായി കുഴിയെടുത്തു; പിന്നാലെ അപകടങ്ങൾ വർധിച്ചു
വെള്ളറട: റോഡിനു വശത്തായി കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി വാട്ടർഅഥോറിറ്റിയെടുത്ത കുഴി നാട്ടുകാർക്കും യാത്രക്കാർക്കും
കാടുകയറി നശിച്ച് എകെജി നഗർ കട്ടയ്ക്കാൽ കുളം
പേരൂർക്കട: കുടപ്പനക്കുന്ന് വാർഡിൽ എകെജി നഗറിൽ ഉൾപ്പെടുന്ന പരുത്തിച്ചിറ കട്ടയ്ക്കാൽ കുളം കാടുകയറിയ നിലയിൽ. 2012ൽ 1
ശക്തമായ മഴയില്‍ വീട് തകര്‍ന്നു
വെള്ളറട: വെള്ളറട ഗ്രാമീണ മേഖലയില്‍ മഴ ശക്തമായി തുടരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയിലും കാറ്റിലും വീ
ബാലരാമപുരം ഉപജില്ല കലോത്സവം ഇന്ന് സമാപിക്കും
നെയ്യാറ്റിന്‍കര : കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ബാലരാമപുരം ഉപജില്ലാ കലോത്സവം ഇ
കാച്ചാണി ദേവി ലെയിന്‍ റോഡ് ശോച്യാവസ്ഥയിൽ
പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭാ പരിധിയിലെ കാച്ചാണി ദേവി ലെയിന്‍ റോഡ് വര്‍ഷങ്ങളായി തകര്‍ച്ചയിലെന്ന് പരാതി. റോഡ്
വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾക്ക് നാലരവര്‍ഷം തടവ്
വലിയതുറ: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് നാലര വര്‍ഷം തടവും മുപ്പത്തയ്യായിരം രൂപ പിഴയും. കടകംപള്ളി വില്ല
മരണക്കെണിയൊരുക്കി ഉത്തരംകോട്-കൊടുക്കറ റോഡ്
കാട്ടാക്കട : മരണക്കെണിയായി ഉത്തരംകോട്- കൊടുക്കറ റോഡ്.സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപേർ ആശ്രയിക്കുന്ന റോഡിനെ അധ
ശ്രദ്ധേയമായി മെഗാ എക്സിബിഷന്
തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വിളിച്ചോതുന്ന മെഗാ എക്സിബിഷന് തൈക്കാട് മോ
സ്വീഡിഷ് സർവകലാശാല പ്രതിനിധി സംഘം കേരള സർവകലാശാലയിലെത്തി
തിരുവനന്തപുരം: മാനേജ്മെന്റ് സ്റ്റഡീസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്
ബിരുദകോഴ്സ് ഫീസ് വര്‍ധന: സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്യുവിന്റെ പ്രതിഷേധം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ കോഴ്സ് പരീക്ഷയുടെ ഫീസ് വര്‍ധിപ്പിച്ചതില്‍ കെഎസ്യു പ്രതി
കലോത്സവ വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു
വെള്ളറട: നെയ്യാറ്റിന്‍കര സബ്ജില്ലാ കലോത്സവം വേദിയില്‍ വിദ്യാര്‍ഥിനിക്കു ഷോക്കേറ്റു. മാരായമുട്ടം ശാസ്താന്തല യുപി സ്കൂ
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: പ്രതി അറസ്റ്റില്‍
പൂന്തുറ: മുക്കുപണ്ടം സ്വര്‍ണമെന്നു തെറ്റിധരിപ്പിച്ചു പണയംവച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ
അടിസ്ഥാനസൗകര്യമില്ലാത്ത സർവീസ് റോഡിലൂടെ ഇനി ആനവണ്ടികളും
ആദ്യ സർവീസ് 16 മുതൽ
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: പൊതുജനത്തിന്റെ നികുതിപ്പണത്തിൽനിന്നു കോടികൾ മുടക്കി നിർമി
കരകുളം മേൽപ്പാലം നിർമാണം : ഗതാഗതം നിയന്ത്രിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കും: മന്ത്രി
തിരുവനന്തപുരം: കരകുളം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേക്കും ഏർപ്പ
മെഡിക്കൽ കോഴ്സിന് അഡ്മിഷൻ ലഭിച്ചില്ല; പത്തൊൻപതുകാരി മരിച്ച നിലയിൽ
കാട്ടാക്കട: പാര മെഡിക്കൽ കോഴ്സിനു അഡ്മിഷൻ ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ പത്തൊൻപതുകാരി ജീവനൊടുക്കിയ നിലയിൽ. വി
എലിപ്പനി: ശ്രീകാര്യത്ത് യുവാവ് മരിച്ചു
ശ്രീകാര്യം: എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (
നന്ദന്‍കോട്ട് തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം: നന്ദന്കോടിനു സമീപമുള്ള രണ്ടു വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീപിടുത്തത്തില്‍ ഒരു കോടിയിലേറെ രൂപയുടെ
മുനമ്പം: സിഎസ്എസ് ഐക്യദാര്‍ഢ്യ റാലി നടത്തി
മുനമ്പം: മുനമ്പത്തെ ഭൂമിസംരക്ഷണ നിരാഹാര സമരത്തിനു പിന്തുണയുമായി ക്രിസ് ത്യന്‍ സര്‍വീസ് സൊസൈറ്റി ഐക്യദാര്‍ഢ്യ റാലി ന
ഐക്യദാര്‍ഢ്യ പ്രതിഷേധ സംഗമം
തിരുവനന്തപുരം: മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം കൈവശമാക്കിയ ഭൂമിയുടെ മേലുള്ള റവന്യു അവകാശങ്ങള്‍
മോഷണക്കേസ് പ്രതിയും കൂട്ടാളികളും എംഡിഎംഎയുമായി പിടിയിൽ
തിരുവനന്തപുരം: എംഡിഎംഎയുമായി നിരവധി മോഷണ കേസുകളിൽ പ്രതിയായിരുന്നയാളെയും രണ്ടു കൂട്ടാളികളെയും പൊലീസ് പിടികൂടി.
ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ സൂചനാസമരം നടത്തി
തിരുവനന്തപുരം: സർക്കാർ സർവീസിലെ താത്കലിക ജോലികളിൽനിന്നും പിരിച്ചുവിട്ട ഭിന്നശേഷിക്കാർക്കു സ്ഥിരനിയമനം നൽകണമെ
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
നേമം: പോക്സോ കേസില്‍ ഒളിവിലായിരുന്ന അധ്യാപകനെ നേമം പോലീസ് അറസ്റ്റുചെയ്തു. നേമം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂ
വിഴിഞ്ഞത്ത് എംഎസ്സി ബനഡിക്ട് എത്തി
വിഴിഞ്ഞം: 46-ാമനായി എംഎസ്സി ബനഡിക്ട് എത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ കൈമാറ്റം ഒരു ലക്ഷം തികച്ച ചരിത്ര
നേമം സർവീസ് സഹകരണ ബാങ്കിൽ ബിജെപി ധർണ നടത്തി
നേമം: നേമം സഹകരണ ബാങ്കിലെ അഴിമതി ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേമം ഏരിയാ കമ്മിറ്റി ധർണ നടത്തി. കോർപ്പറേഷ
ഫുട്പാത്തിൽ വാഹന അപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയെ കാറിടിച്ചു നട്ടെല്ലിനു പരിക്കേൽപ്പിച്ച സംഭവത്തിൽ 9
ഉപജില്ലാ കലോത്സവ കിരീടത്തിനായി സ്കൂളുകളുടെ പോരാട്ടത്തിനു വാശിയേറി
നെയ്യാറ്റിന്‍കര : ബാലരാമപുരം ഉപജില്ലാ കലോത്സവത്തില്‍ സംസ്കൃതം, അറബിക് കലോത്സവങ്ങളിലെ എല്ലായിനങ്ങളും പൂര്‍ത്തിയായ
ജലജീവൻ മിഷന്റെ പൈപ്പ് ലൈനിനു കുഴിയെടുത്തതു പൊല്ലാപ്പായി
കാട്ടാക്കട: ജലജീവൻ മിഷൻ പൈപ്പ് ലൈനിനായി കുഴിയെടുത്തു, പൂവച്ചൽ - പട്ടകുളം റോഡ് ചെളിക്കളമായി. മുളമൂട് മുതൽ കുറകോണം
മലയിൻകീഴ് മേഖലയിൽ മോഷണ പരന്പര; രണ്ടു വീടുകളിൽ നിന്നായി പത്തോളം പവൻ കവർന്നു
കാട്ടാക്കട: മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടത്ത് കവർച്ച. രണ്ടിടത്തു നിന്നുമായി പത്തോളം പവനാണു കള്ളൻ കൊണ്ടു
ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു
വെള്ളറട: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഗ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ
പോലീസുകാരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കഴക്കൂട്ടം: രാസലഹരി കൈവശംവച്ചതറിഞ്ഞു പിടിച്ചെടുക്കാനെത്തിയ എസ്ഐയെ യും പോലീസുകാരെയും ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്
വിദ്യാഭ്യാസ സംവരണം ആവശ്യപ്പെട്ട് ധര്‍ണ നടത്തി
പാറശാല: നാടാര്‍ സമുദായത്തിന് ഒറ്റ ഗ്രൂപ്പായി ഏഴുശതമാനം വിദ്യാഭ്യാസ സംവരണം അനുവദിക്കുക, ജസ്റ്റീസ് ഹരിഹരന് നായര്‍ കമ
ആറയൂർ വിശുദ്ധ എലിസബത്ത് ദേവാലയ തിരുനാൾ കൊടിയേറി
നെയ്യാറ്റിന്‍കര: ആറയൂർ വിശുദ്ധ എലിസബത്ത് ദേവാലയത്തിന്റെ 118- ാമത് ഇടവക തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇടവക
ഡയബറ്റിക് കെയര്‍ മെഡിക്കല്‍ ക്യാമ്പ്
തിരുവനന്തപുരം: ലോക പ്രമേഹദിനത്തോട നുബന്ധിച്ചു ഈ മാസം 18 മുതല്‍ 22 വരെ മുറിഞ്ഞപാലം ജിജി ഹോസ്പിറ്റലില്‍ സൗജന്യ ഡയബറ്
പോലീസുകാരെ ആക്രമിച്ച കേസ്: പ്രതികള്‍ പിടിയിൽ
വെള്ളറട: പരിശോധനയ് ക്കിടെ പോലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. കീഴാറൂര്‍ ഇടവാല്‍ ഇഴിവിക്കോട്ട് മുളമ
സെന്റ് ജോൺസ് സ്കൂൾ രജത ജൂബിലി തീം സോംഗ് പുറത്തിറക്കി
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി തീം സോംഗ് പുറത്തിറക്കി. മലങ്കര കത്തോലിക്ക സ
സ്വാഗത സംഘം രൂപീകരിച്ചു
വാമനപുരം: മഹാകവി കുമാരനാശാൻ സ്മാരക എസ്എൻഡിപി യൂണിയൻ പരിധിയിൽ വരുന്ന ശാഖകളുടെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റു
സർവോദയ സെൻട്രൽ വിദ്യാലയത്തിൽ മോഡൽ ഐക്യരാഷ്ട്രസഭയ്ക്ക് തുടക്കം
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി മോഡൽ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സർവോദയ സെൻട്രൽ വിദ്യാലയ, എട്ടാം അധ്യായത്തിന്റെ തി
കിളിമാനൂർ ഉപജില്ലാ കലോത്സവത്തിന് സമാപനമായി
കിളിമാനൂർ: കിളിമാനൂർ ഉപജില്ലാ കലോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.
വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് മാല കവർന്നതായി പരാതി
കാട്ടാക്കട : ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും സ്വർണമാല കവരുകയും
വീട് കുത്തി തുറന്നു മോഷണം; പ്രതി പിടിയിൽ
ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണ മധ്യത്തിൽ പട്ടാപ്പകൽ വീട് കുത്തി തുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം വഞ്ച
കാര്‍ സ്കൂട്ടറിൽതട്ടി കടയിലേക്ക് ഇടിച്ചുകയറി : രണ്ടു പേര്‍ക്ക് പരിക്ക്
നെയ്യാറ്റിന്‍കര : നിയന്ത്രണം തെറ്റിയ കാറിടിച്ച് രണ്ട് സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്. പാതയോരത്തെ കടയിലേയ്ക്കും കാറി
കര്‍ഷകര്‍ക്ക് സഹായവുമായി ജര്‍മന്‍ കോണ്‍സുലേറ്റ്
നേമം: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായവുമായി ജര്‍മന്‍ കോണ്‍സുലേറ്റ്. കര്
ബസ് കാത്തിരിപ്പ് കേന്ദ്രം ശോച്യാവസ്ഥയിൽ
പേരൂർക്കട: ബസ് കാത്തുനിൽക്കുന്ന നിരവധി യാത്രികരുടെ ജീവന് ഭീഷണിയായി ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കാ
കാലവർഷക്കെടുതി : ദുരിതബാധിതർക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണം : മാങ്കോട് രാധാകൃഷ്ണൻ
നെടുമങ്ങാട് : കാലവർഷക്കെടുതിൽ കൃഷിനാശം നേരിട്ടവർക്കും വീടുകൾ തകർന്നവർക്കും അടിയന്തരമായി നഷ്ടപരിഹാരം അനുവദി
നടൻ മോഹന്‍ലാലിനെ ഗുസ്തി പഠിപ്പിച്ച വീരകേരള ജിംഖാന നൂറിന്റെ നിറവില്‍
പ്രശാന്ത്
പേരൂര്‍ക്കട: നടന് മോഹന്‍ലാലിനെ ഗുസ്തി പഠിപ്പിച്ച വീരകേരള ജിംഖാന നൂറിന്റെ നിറവില്‍. ന്യൂജെന്‍ ജിമ്
കണിയാപുരം ഉപജില്ല കലോത്സവം : തോന്നയ്ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ നാലു ദിവസങ്ങളിലായി തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കണിയാപുരം വിദ്യാഭ്യ

Latest News
ആത്മകഥാ വിവാദം മാധ്യമങ്ങള്‍ ചമച്ച വാര്‍ത്ത; ഇപിയെ വിശ്വസിക്കുന്നെന്ന് സിപിഎം
പൊന്നാനിയില്‍ പോലീസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
രണ്ടുദിവസം ഇടിയോടുകൂടിയ മഴ: ശബരിമലയിൽ പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്
ഇപിയുടെ ആത്മകഥയുടെ പ്രകാശനം മാറ്റി; കുറിപ്പ് പങ്കുവച്ച് ഡിസി ബുക്സ്
സരിന് അവസരവാദി, സ്വതന്ത്രര്‍ വയ്യാവേലി: ഇ.പിയുടെ "കട്ടന്‍ചായയും പരിപ്പുവടയും' ചൂടുപിടിക്കുന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് ഉദ്ഘാടനം ഇന്ന്
Kollam
നഗരം ഇരുട്ടിൽ; കൗൺസിൽ യോഗത്തിൽ വാഗ്വാദം
Pathanamthitta
സവാള വിലവർധനവിനെതിരേ ഹോട്ടൽ സംഘടനയുടെ പ്രതിഷേധം
Alappuzha
പള്ളാത്തുരുത്തി പാലത്തില്‍ നാളെ മുതല്‍ 16 വരെ ഗതാഗത നിയന്ത്രണം
Kottayam
കരിയർ മാപ്പിംഗ് സെമിനാർ നടത്തി
Idukki
ക്ഷേത്രപ്രവേശന വിളംബര വാർഷികം
Ernakulam
തപാൽ അയയ്ക്കാൻ ആരുമില്ല; തപാൽപ്പെട്ടി അടച്ചുകെട്ടി
Thrissur
മംഗലം, പോത്തുണ്ടിഡാം വലതുകര കനാലുകള്‍ ഇന്നു തുറന്നുവിടും
Palakkad
മുണ്ടക്കൈ ദുരന്തം നൃത്തത്തില്‍ ചാലിച്ച് പ്രദ്യുദ്നാഥ് ശ്രദ്ധേയനായി
Malappuram
വാഗ്മി 2024; ഉത്തര മേഖല പ്രസംഗ മത്സരത്തിൽ പയ്യന്നൂർ കോളജിലെ മുരളി കൃഷ്ണ ജേതാവ്
Kozhikode
സിപിഎം നീലഗിരി ജില്ലാ സമ്മേളനം ഗൂഡല്ലൂരിൽ
Wayanad
ഫൈബർ വള്ളത്തിന് തീപിടിച്ച് 40 ലക്ഷം രൂപയുടെ നാശനഷ്ടം
Kannur
കുഴല്‍ക്കിണറുകളുടെ വിവരം ശേഖരിക്കാന്‍ കുടുംബശ്രീ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top