തേ​നീ​ച്ച ക​ർ​ഷ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു
Saturday, September 21, 2024 6:46 AM IST
തിരുവനന്തപുരം: തേ​നീ​ച്ച ക​ർ​ഷ​ക​രു​ടെ ഉ​ന്ന​തി​യ്ക്കാ​യി ദി​ശാ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡി​ജി​ന​സ് എ​പ്പി​ക​ൾ​ച്ച​റി​സ്റ്റ്സ് (ഫി​യ), സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ തേ​നീ​ച്ച ക​ർ​ഷ​ക സം​ഗ​മം തേ​നു​ത്സ​വം 2024 സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ 11, 12, 13 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം അ​യ്യ​ൻ​കാ​ളി ഹാ​ളി​ലും 18, 19 തീ​യ​തി​ക​ളി​ൽ തൃ​ശൂ​ർ ടൗ​ണ്‍ ഹാ​ളി​ലും 25, 26 തീ​യ​തി​ക​ളി​ൽ കാ​സ​റ​ഗോ​ഡ് കേ​ന്ദ്ര​തോ​ട്ട​വി​ള ഗ​വേ​ഷ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലു​മാ​ണ് തേ​നു​ത്സ​വം ന​ട​ത്തു​ന്ന​ത്.

നാ​ഷ​ണ​ൽ ബീ ​ബോ​ർ​ഡ്, സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ്, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, ന​ബാ​ർ​ഡ്, കാ​ന​റ ബാ​ങ്ക്, ജൈ ​വൈ​വി​ദ്യ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പരിപാടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.