സ്പെ​ൽ ബീ​യു​ടെ 14-ാം എ​ഡി​ഷ​ൻ
Saturday, September 21, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്ബി​ഐ ലൈ​ഫ് മി​ർ​ച്ചി​യു​മാ​യി സ​ഹ​ക​രി ച്ച് ​എ​സ്ബി​ഐ ലൈ​ഫ് സ്പെ​ൽ​ബി​യു​ടെ 14-ാമ​ത് എ​ഡി​ഷ​ൻ അ​വ​ത​രി​പ്പി ക്കും. ​സ്പെ​ല്ലിം​ഗ് ക​ഴി​വു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നും അ​പ്പു​റ​ത്താ​യി ഇ​ന്ത്യ​യി ലെ ​ഏ​റ്റ​വും ക​ഴി​വു​ള്ള യു​വ​മ​ന​സു​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നാ​യു​ള്ള അ​വ​സ​ര​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മ​ത്സ​രം ല​ഭ്യ​മാ​ക്കു​ന്ന​ത്.

മു​പ്പ​തി​ലേ​റെ പ​ട്ട​ണ​ങ്ങ​ളി​ലെ അ​ഞ്ഞൂ​റി​ലേ​റെ സ്കൂ​ളു​ക​ളി​ൽ മൂ​ന്നു ല​ക്ഷ​ത്തി ലേ​റെ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​വും സ്പെ​ൽ​ബി 2024 എ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​പ്പി ക്കു​ക. എ​റ്റ​വും മു​ന്നി​ലെ​ത്തു​ന്ന 50 വി​ദ്യാ​ർ​ഥിക​ൾ​ക്ക് ദേ​ശീ​യ ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

സ്പെ​ൽ​മാ​സ്റ്റ​ർ ഓ​ഫ് ഇ​ന്ത്യ 2024 ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ത്ഥി​ക്ക് ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​വും ഹോ​ങ്കോ​ങി​ലെ ഡി​സ്നി​ലാ​ൻഡിലേ​ക്ക് സ​ന്ദ​ർ​ശ​ന​വും ല​ഭി​ക്കും.