മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 94-ാമ​ത് പു​ന​രൈ​ക്യ​ വാ​ര്‍​ഷി​കം ഇന്നു തുടങ്ങും
Saturday, September 21, 2024 6:32 AM IST
വി​ഴി​ഞ്ഞം : മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94-ാമ​ത് പു​ന​രൈ​ക്യ​വാ​ര്‍​ഷി​ക​ത്തി​നും സ​ഭാ​സം​ഗ​മ​ത്തി​നും പാ​റ​ശാ​ല രൂ​പ​ത അ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു.

ഇ​ന്നു വെ​ങ്ങാ​നൂ​ര്‍ വി​പി​എ​സ് മ​ല​ങ്ക​ര എ​ച്ച്എ​സി​ലെ മാ​ര്‍ ഈ​വാ​നി​യോ​സ് ന​ഗ​റി​ല്‍ നടക്കുന്ന പരിപാടിയിൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ല​ക്കാ ബാ​വ​യ്ക്കൊ​പ്പം മ​ല​ങ്ക​ര സ​ഭ​യി​ലെ രൂ​പ​താ​ധ്യ​ക്ഷ​ന്‍​മാ​രും പ​ങ്കെ​ടു​ക്കും. സു​വി​ശേ​ഷ സ​ന്ധ്യ​ക്ക് സ​ഭാ​ത​ല സു​വി​ശേ​ഷ സം​ഘം നേ​തൃ​ത്വം ന​ല്‍​കും.