വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Thursday, September 19, 2024 6:40 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട സി​എ​ച്ച്സി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി നീ​തി പാ​ലി​ക്കു​ക, പാ​ല​യ്ക്ക​ല്‍ ഫി​നാ​ന്‍​സ് ഉ​ട​മ സ​ന​ല്‍ കു​ട​പ്പ​ന​മൂ​ട് ആ​ശു​പ​ത്രി​ക്കു വാ​ങ്ങി​ന​ല്‍​കി​യ ടോ​ക്ക​ണ്‍ മെ​ഷീ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ ദാ​ർ​ഷ്ട്യം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് വെ​ള്ള​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഡോ ​ആ​ര്‍. വ​ത്സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​ലി സ്റ്റാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍, എം. ​രാ​ജ്‌​മോ​ഹ​ന്‍, കെ.​ജി. മം​ഗ​ള്‍​ദാ​സ,് സാ​ബു പ​ണി​ക്ക​ര്‍, അ​ഡ്വ. ഷെ​രീ​ഫ്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഷി​ജു, ചെ​മ്പൂ​ര് സാം, ​മ​ല​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ആ​നി പ്ര​സാ​ദ,് കാ​ന​ക്കോ​ട് അ​ജ​യ​ന്‍, മു​ട്ട​ച്ച​ല്‍ സി​വി​ന്‍, ഫി​ലോ​മി​ന, വി​ജി, ലീ​ല, പ്ലാ​ന്‍ കാ​ല ജോ​ണ്‍​സ​ണ്‍, മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ണ്‍, വ​ട്ട​പ്പ​റ​മ്പി​ല്‍ സു​രേ​ഷ,് സ​ജി​ത ജോ​ണ്‍, പ​ന​യാ​ട് സു​നി​ല്‍, ശേ​ഖ​ര​ദാ​സ്, സ​തീ​ഷ്, റെ​ജി, ഗി​രി സു​ധ​ന്‍, ബാ​ല​രാ​ജ്, ജ​സ്റ്റി​ന്‍, മ​നോ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.