വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, September 17, 2024 10:17 PM IST
പാ​ലോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ന​ന്ദി​യോ​ട് ആ​ലും​കു​ഴി നി​ർ​മാ​ല്യ​ത്തി​ൽ വ​ത്സ​ല അ​മ്മ(57)​യാ​ണ് ഇ​ള​വ​ട്ട​ത്ത് വ​ച്ച് സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ​ത്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​മാ​ദേ​വ​ൻ നാ​യ​ർ. മ​ക്ക​ൾ: ര​ജ​നി, ര​തീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ആ​ര്യ.