ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, September 18, 2024 6:27 AM IST
പൂ​വാ​ർ: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​പു​റം പ​ഞ്ചാ​യ​ത്തും സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശൂ​പ​ത്രി​യും സം​യു​ക്ത​മാ​യി ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന അ​ൽ​ബി​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​പു​റം വാ​ർ​ഡ് മെമ്പർ ഗി​രി​ജ അ​ധ‍്യ​ഷ​യാ​യി.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സു​ബാ​ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ സ​ന്തോ​ഷ്കു​മാ​ർ, മെ​മ്പ​ർ​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ, വ​സ​ന്ത, ശ​ശി​ധ​ര​ൻ നാ​യ​ർ, തി​രു​പു​റം ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​അ​ജി​ത് ജ്യോ​തി, ഡോ. ​സ​ബി​ത സെ​ലി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.