നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ല്‍ ഓ​ണാ​ഘോ​ഷം കെ​ങ്കേ​മം
Tuesday, September 17, 2024 1:15 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : താ​ലൂ​ക്കി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര അ​ക്ഷ​യ ക​ലാ കാ​യി​ക വേ​ദി ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ​വും ആ​ദ​ര​വും കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍, ജി. ​സ​ജി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വെ​ൺ​പ​ക​ൽ ന​ന്മ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും കെ. ​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ന്മ പ്ര​സി​ഡ​ന്‍റ് കെ.​ജി. ഭു​വ​നേ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. തൊ​ഴു​ക്ക​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൊ​ട​ങ്ങാ​വി​ള വാ​ർ​ഡി​ൽ രേ​വ​തി കു​ടും​ബ​ശ്രീ​യു​ടെ നാ​ലാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു, ബോ​ണ​സ് വി​ത​ര​ണ​വും ന​ട​ത്തി. യോ​ഗ​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ് ലീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. പ​ത്താം​ക​ല്ല് മാ​തൃ​കാ സാ​യം​പ്ര​ഭ ഹോം ​പ​ക​ല്‍​വീ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ എ​ന്‍.​കെ. അ​നി​ത​കു​മാ​രി, ആ​ര്‍. അ​ജി​ത, കൗ​ണ്‍​സി​ല​ര്‍ പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു​മ​യോ​ടെ ഒ​രോ​ണം 2024 പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി വി .​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്ക് പു​തു​വ​സ്ത്ര​വും ഓ​ണ കി​റ്റും വി​ത​ര​ണം ചെ​യ്തു. പെ​രു​മ്പ​ഴു​തൂ​ർ നോ​യ​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി -ഓ​ണാ​ര​വം 2024 ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗാ​യ​ക​രാ​യ അ​നീ​ഷ്, അ​നി​ല്‍ ഭാ​സ്ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​രു​ത​ത്തൂ​ർ മ​ഹാ​ത്മ വാ​യ​ന​ശാ​ല​യി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​സി​ഡ​ന്‍റ് സ​ന​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ അ​ഡ്വ. ബി.​ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നു മ​രു​ത​ത്തൂ​ർ, ടി. ​അ​നി​ൽ​കു​മാ​ർ, ഷി​ബു കു​മാ​ർ, സ​ത്യ​രാ​ജ്, സ​ത്യ​നേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ല​ത്ത​റ​യ്ക്ക​ല്‍ മ​ഹാ​ദേ​വ​ര്‍ സേ​വാ​സ​മി​തി​യു​ടെ ഓ​ണാ​ഘോ​ഷ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ പ​പ്പ​ന്‍ പ​യ​റ്റു​വി​ള മു​ഖ്യാ​തി​ഥി​യാ​യി. ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ദ​യ​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.