ഓ​ണാ​ഘോ​ഷ​വും അ​വി​ട്ട​സ​ദ്യ​യും സം​ഘ​ടി​പ്പി​ച്ചു
Tuesday, September 17, 2024 1:15 AM IST
വെ​ള്ള​റ​ട: ആ​ങ്കോ​ട് ന്യൂ ​ക​ലാ​ല​യ ക​ലാ​കാ​യി​ക സ​മി​തി​യു​ടെ നേ​തൃത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​വും അ​വി​ട്ട സ​ദ്യ​യും സം​ഘ​ടി​പ്പി​ച്ചു. 14ന് ​ആ​രം​ഭി​ച്ച ഓ​ണാ​ഘോ​ഷം ഇ​ന്ന് സ​മാ​പി​ക്കും. മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ധ​ന​പാ​ല​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

പ്ര​സി​ഡ​ന്‍റ് ആ​ര്‍.​അ​ഭി​ലാ​ഷ്, സെ​ക്ര​ട്ട​റി കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, അ​ത്ത​ച​മ​യം, സൗ​ഹൃ​ദ വ​ടം​വ​ലി, സൈ​ക്കി​ള്‍, ബൈ​ക്ക് സ്ലോ​റൈ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. അ​വി​ട്ട സ​ദ്യ പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ് ഉ​ത്ഘാ​ട​നം ചെ​യ്തു.

മ​ജീ​ഷ്യ​ന്‍ ആ​രു​ണ്‍ ബാ​ബു​വി​ന്‍റെ മാ​ജി​ക് ഷോ​യും സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ന്‍ ഉ​ത്ഘാ​ട​നം ചെ​യ്യും.