കര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും മാ​ര്‍ തോ​മ​സ് ത​റ​യി​ലും രാ​ഷ്‌ട്ര​പ​തി​യെ സ​ന്ദ​ര്‍​ശി​ച്ചു
കര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും മാ​ര്‍ തോ​മ​സ് ത​റ​യി​ലും രാ​ഷ്‌ട്ര​പ​തി​യെ സ​ന്ദ​ര്‍​ശി​ച്ചു
Wednesday, December 25, 2024 4:39 AM IST
ന്യൂ​​ഡ​​​​ല്‍​ഹി: ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് കൂ​​​​വ​​​​ക്കാ​​​​ട്ടും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലും കേ​​​​ന്ദ്ര ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ വ​​​​കു​​​​പ്പു മ​​​​ന്ത്രി ജോ​​​​ര്‍​ജ് കു​​​​ര്യ​​​​നൊ​​​​പ്പം രാ​​ഷ്‌​​ട്ര​​​​പ​​​​തി ഭ​​​​വ​​​​നി​​​​ലെ​​​​ത്തി രാ​​​​ഷ്‌​​​ട്ര​​​പ​​​​തി​​​യെ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച് ക്രി​​​​സ്മ​​​​സ് പു​​​​തു​​​​വ​​​​ത്‍​സ​​​​ര ആ​​​​ശം​​​​സ​​​​ക​​​​ള്‍ നേ​​​​ര്‍​ന്നു. ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് കൂ​​​​വ​​​​ക്കാ​​​​ട്ട് ഫ്രാ​​​​ന്‍​സി​​​​സ് പാ​​​​പ്പാ​​​​യു​​​​ടെ ആ​​​​ശം​​​​സ​​​​ക​​​​ള്‍ രാ​​​​ഷ്‌​​​ട്ര​​​പ​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​രു​​​​വ​​​​രെ​​​​യും രാ​​​​ഷ്‌​​​ട്ര​​​പ​​​​തി അ​​​​നു​​​​മോ​​​​ദി​​​​ക്കു​​​​ക​​​​യും ക്രി​​​​സ്മ​​​​സ് ആ​​​​ശം​​​​സ​​​​ക​​​​ള്‍ നേ​​​​രു​​​​ക​​​​യും ചെ​​​​യ്തു.

മാ​​​​ര്‍ ജോ​​​​ര്‍​ജ് കൂ​​​​വ​​​​ക്കാ​​ട്ടി​​ന്‍റെ ക​​​​ര്‍​ദി​​​​നാ​​​​ള്‍ സ്ഥാ​​​​ന​​​​ല​​ബ്ധി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ഴി​​​​വി​​​​നും സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍​ക്കു​​​​മു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്ന് രാ​​​​ഷ്‌​​​ട്ര​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ര്‍​മു പ​​റ​​ഞ്ഞു.

ആ​​​​ചാ​​​​ര്യ​​​​ന്മാ​​​​രെ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ബ​​​​ഹു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സം​​​​സ്‌​​​​കാ​​​​ര​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടേ​​​​തെ​​​​ന്നും മ​​​​തേ​​​​ത​​​​ര​​​​സ്വ​​​​ഭാ​​​​വം പു​​​​ല​​​​ര്‍​ത്തു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ല്‍ എ​​​​ല്ലാ പൗ​​​​ര​​​​ന്മാ​​​​ര്‍​ക്കും തു​​​​ല്യ അ​​​​വ​​​​കാ​​​​ശ​​​​വും സ്ഥാ​​​​ന​​​​വു​​​​മു​​​​ണ്ടെ​​​​ന്നും രാ​​​​ഷ്‌​​​ട്ര​​​പ​​​​തി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.