ദീ​പി​ക​യും ക്രി​സ്​മ​സും ന​ല്‍​കു​ന്ന​ത് ഒ​രേ സ​ന്ദേ​ശം: ഫാ. ​മാ​ത്യു കോ​യി​ക്ക​ല്‍
Wednesday, December 25, 2024 4:39 AM IST
ന്യൂ​​​​ഡ​​​​ല്‍​ഹി: ക്രി​​​​സ്മ​​​​സും ദീ​​​​പി​​​​ക​​​യും ന​​​​ല്‍​കു​​​​ന്ന​​​​ത് ഒ​​​​രേ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണെ​​​​ന്ന് ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി​​​​യു​​​​ടെ (സി​​​​ബി​​​​സി​​​ഐ) ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​മാ​​​​ത്യു കോ​​​​യി​​​​ക്ക​​​​ല്‍.

സ​​​​ക​​​​ല​​​ ജ​​​​ന​​​​ത്തി​​​​നും വേ​​​​ണ്ട സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ന്‍റെ സ​​​​ദ്‌​​​​വാ​​​​ര്‍​ത്ത​​​​യാ​​​​യി​​​​രു​​​​ന്നു ക്രി​​​​സ്മ​​​​സ്. 1887ല്‍ ​​​​നി​​​​ധീ​​​​രി​​​​ക്ക​​​​ല്‍ മാ​​​​ണി​​​​ക്ക​​​​ത്ത​​​​നാ​​​​ര്‍ ആ​​​​രം​​​​ഭി​​​​ച്ച ദീ​​​​പി​​​​ക​​​യും സ​​​​ക​​​​ല​​​ ജ​​​​ന​​​​ത്തി​​​​നും വേ​​​​ണ്ട സ​​​ദ്‌വാ​​​ര്‍​ത്ത​​​​യാ​​​​ണ് ല​​​​ക്ഷ്യം​​​വ​​​​ച്ച​​​​തെ​​​​ന്നു ദീ​​​​പി​​​​ക​​​​യു​​​​ടെ ഡ​​​​ല്‍​ഹി ബ്യൂ​​​​റോ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ക്രി​​​​സ്​​​​മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ല്‍ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ദീ​​​​പി​​​​ക​​​​യു​​​​ടെ ച​​​​രി​​​​ത്രം മ​​​​ല​​​​യാ​​​​ള​​​​ഭാ​​​​ഷാ ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്ക് വ​​​​ഴ​​​​ങ്ങാ​​​​തെ സ്വ​​​​ന്ത​​​​മാ​​​​യി നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ദീ​​​​പി​​​​ക ​​​​എക്കാലത്തും ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ഒ​​​​രു വാ​​​​യ​​​​ന​​​​ക്കാ​​​​ര​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ മ​​​​ന​​​​സി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.