രാമേശ്വരത്ത് 23 മത്സ്യബന്ധനത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ
രാമേശ്വരത്ത് 23 മത്സ്യബന്ധനത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ
Monday, November 11, 2024 3:54 AM IST
രാ​​​മേ​​​ശ്വ​​​രം: സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ രാ​​​മ​​​നാ​​​ഥ​​​പു​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ 23 മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന അ​​​റ​​​സ്റ്റ് ചെ​​​യ്തു. മൂ​​​ന്ന് യ​​​ന്ത്ര​​​വ​​​ത്കൃ​​​ത ബോ​​​ട്ടു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ല​​ങ്ക​​യി​​ലെ ക​​​ങ്കേ​​​ശ​​​ൻ തു​​​റ ഹാ​​​ർ​​​ബ​​​റി​​​ൽ എ​​​ത്തി​​​ച്ചു. കോ​​ട​​തി​​യി​​ൽ എ​​ത്തി​​ച്ച ഇ​​വ​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത് ജാ​​​ഫ്ന​​​യി​​​ലെ ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ശ്രീ​​​ല​​​ങ്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ​​​വ​​​ച്ചാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​തെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി. ഈ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള 485 മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യാ​​​ണ് ശ്രീ​​​ല​​​ങ്ക​ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
രാ​​​മേ​​​ശ്വ​​​രം, നാ​​​ഗ​​​പ​​​ട്ട​​​ണം, തൂ​​​ത്തു​​​ക്കു​​​ടി, പു​​​തു​​​ക്കോ​​​ട്ടെ നി​​​വാ​​​സി​​​ക​​​ളാ​​​ണ് ഇ​​​വ​​​ർ. 65 ബോ​​​ട്ടു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.