കോളജ് മതിലുകളിൽ കാവിനിറം പൂശാൻ രാജസ്ഥാൻ സർക്കാർ
കോളജ് മതിലുകളിൽ  കാവിനിറം പൂശാൻ രാജസ്ഥാൻ സർക്കാർ
Monday, November 11, 2024 3:55 AM IST
ജ​​​​യ്പു​​​​ർ: കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ പ്ര​​​​വേ​​​​ശ​​​​നക​​​​വാ​​​​ട​​​​ങ്ങ​​​​ളി​​​​ലും മ​​​​തി​​​​ലു​​​​ക​​​​ളി​​​​ലും കാ​​​​വി നി​​​​റം പൂ​​​​ശാ​​​​ൻ രാ​​​​ജ​​​​സ്ഥാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ. സം​​​​സ്ഥാ​​​​ന​​​​ത്തെ 20 സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലാ​​​​ണു കാ​​​​യ​​​​ക​​​​ല്പ് പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​ര​​​​മു​​​​ള്ള തു​​​​ക ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കാ​​​​വി പെ​​​​യി​​​​ന്‍റ​​​​ടി​​​​ക്കു​​​​ക.

രാ​​​​ജ​​​​സ്ഥാ​​​​ൻ കോ​​​​ള​​​​ജ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ണ​​​​റേ​​​​റ്റി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​സി​​​​റ്റീ​​​​വ് എ​​​​ന​​​​ർ​​​​ജി ഉ​​​​ണ്ടാ​​​​വാ​​​​ൻ ഇ​​​​തു​​​​പ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ​​​​ദ്ധ​​​​തി നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌ടർ വി​​​​ജേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ ശ​​​​ർ​​​​മ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യി​​​​ൽ ശു​​​​ചി​​​​ത്വം, പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി പ്ര​​​​തി​​​​രോ​​​​ധം തു​​​​ട​​​​ങ്ങി​​​​യ​​​​വ പാ​​​​ലി​​​​ക്കാ​​​​നാ​​​​യി ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​മാ​​​​ണ് കാ​​​​യ​​​​ക​​​​ല്പ് പ​​​​ദ്ധ​​​​തി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്.


അ​​​​തേ​​​​സ​​​​മ​​​​യം, ഈ ​​​​നീ​​​​ക്കം വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളെ കാ​​​​വി​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ജ​​​​ൻ​​ഡ​​യാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സ​​​​മാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.