മുസ്‌ലിം സംവരണം നടപ്പാക്കില്ലെന്ന് അമിത് ഷാ
മുസ്‌ലിം സംവരണം നടപ്പാക്കില്ലെന്ന് അമിത് ഷാ
Thursday, November 14, 2024 1:57 AM IST
മും​​​​ബൈ: മു​​​​സ്‌​​​​ലിം​​​​ക​​​​ള്‍ക്ക് പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ര്‍ഗ, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ക്കു​​​​ള്ള സം​​​​വ​​​​ര​​​​ണം ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നു കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ. ​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദേ​​​​ഹം.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നാ​​​​ലു ത​​​​ല​​​​മു​​​​റ​​​​ വ​​​​ന്നാ​​​​ൽ​​​​പ്പോ​​​​ലും മു​​​​സ്‌​​​​ലിം​​​​ക​​​​ള്‍ക്കു​​​​ള്ള സം​​​​വ​​​​ര​​​​ണം ല​​​​ഭി​​​​ക്കി​​​​ല്ല. മു​​​​സ്‌​​​​ലിം​​​​ക​​​​ൾ​​​​ക്ക് സം​​​​വ​​​​ര​​​​ണം ന​​​​ല്‍കേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ല്‍ എ​​​​സ്‌​​​​സി, എ​​​​സ്ടി, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​വ​​​​ര​​​​ണം വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​രും.

ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ല്‍ ആ​​​​ര്‍ട്ടി​​​​ക്കി​​​​ള്‍ 370 പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള കോ​​​​ണ്‍ഗ്ര​​​​സ് ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​യും അ​​​​മി​​​​ത് ഷാ ​​​​പ​​​​രി​​​​ഹ​​​​സി​​​​ച്ചു. ‘’കാ​​​​ഷ്മീ​​​​ര്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ഭി​​​​വാ​​​​ജ്യ ഘ​​​​ട​​​​ക​​​​മാ​​​​ണ്. ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി തി​​​​രി​​​​കെ വ​​​​ന്നാ​​​​ൽ​​​​പ്പോ​​​​ലും ആ​​​​ര്‍ട്ടി​​​​ക്കി​​​​ള്‍ 370 പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ല. പ​​​​ത്തു​​​​വ​​​​ര്‍ഷ​​​​ത്തെ സോ​​​​ണി​​​​യ-​​​​മ​​​​ന്‍മോ​​​​ഹ​​​​ന്‍ സിം​​​​ഗ് ഭ​​​​ര​​​​ണ​​​​ത്തി​​​​ല്‍ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍നി​​​​ന്നെ​​​​ത്തു​​​​ന്ന ആ​​​​ര്‍ക്കും സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ബോം​​​​ബ് സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്താ​​​​മാ​​​​യി​​​​രു​​​​ന്നു.


എ​​​​ന്നാ​​​​ല്‍ മോ​​​​ദി ഭ​​​​ര​​​​ണം അ​​​​തെ​​​​ല്ലാം ഇ​​​​ല്ലാ​​​​താ​​​​ക്കി”- അ​​​​മി​​​​ത് ഷാ ​​​​പ​​​​റ​​​​ഞ്ഞു. മ​​​​ഹാ​​​​വി​​​​കാ​​​​സ് അ​​ഘാ​​ഡി സ​​​​ഖ്യ​​​​ത്തെ ഔ​​​​റം​​​​ഗ​​​​സേ​​​​ബ് ഫാ​​​​ന്‍സ് ക്ല​​​​ബ് എ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച അ​​​​മി​​​​ത് ഷാ ​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യി​​​​ല്‍ ബി​​​​ജെ​​​​പി സ​​​​ഖ്യം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്നും ​​പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.