ജിരിബാം ആക്രമണം: മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു​​​​പേ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ
ജിരിബാം ആക്രമണം: മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ  ആ​​​​റു​​​​പേ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ
Wednesday, November 13, 2024 2:00 AM IST
ഇം​​​​​​​​ഫാ​​​​​​​​ല്‍: മ​​​​​​​​ണി​​​​​​​​പ്പു​​​​​​​​രി​​​​​​​​ലെ ജി​​​​​​​​രി​​​​​​​​ബാ​​​​​​​​മി​​​​​​​​ല്‍ കു​​​​​​​ക്കി​​ക​​ൾ സു​​​​​​​ര​​​​​​​ക്ഷാ​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​മാ​​​​​​​യു​​​​​​​ള്ള ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ലി​​​​​​​ൽ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ കാ​​​​​​​ണാ​​​​​​​താ​​​​​​​യ​​​​​​​വ​​​​​​​രി​​​​​​​ൽ അ​​​​​​​വ​​​​​​​ശേ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​റു​​​​​​​പേ​​​​​​​ർ​​​​​​​ക്കാ​​​​​​​യി വ്യാ​​​​​​​പ​​​​​​​ക തെ​​​​​​​ര​​​​​​​ച്ചി​​​​​​​ൽ.

മൂ​​​​​​​ന്നു കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും മൂ​​​​​​​ന്നു സ്ത്രീ​​​​​​​ക​​​​​​​ളും ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ ആ​​​​​​​റു​​​​​​​പേ​​​​​​​രെ​​​​​​​യാ​​​​​​​ണ് ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​നു​​​​​​​ള്ള​​​​​​​ത്. ബോ​​​​​​​​​​​​​​​റോ​​​​​​​​​​​​​​​ബെ​​​​​​​​​​​​​​​ക്രെ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ തി​​​​​​​ങ്ക​​​​​​​ളാ​​​​​​​ഴ്ച സൈ​​​​​​​നി​​​​​​​ക​​​​​​​ക്യാ​​​​​​​ന്പ് ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ച സാ​​​​​​​യു​​​​​​​ധ​​​​​​​സം​​​​​​​ഘ​​​​​​​ത്തെ​​​​​​​യാ​​​​​​​ണ് സു​​​​​​​ര​​​​​​​ക്ഷാ​​​​​​​സേ​​​​​​​ന വ​​​​​​​ധി​​​​​​​ച്ച​​​​​​​ത്. ഏ​​​​​​​താ​​​​​​​നും പേ​​​​​​​ർ ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു.

ഒ​​​​​​​രു മ​​​​​​​ണി​​​​​​​ക്കൂ​​​​​​​ർ നീ​​​​​​​ണ്ട സൈ​​​​​​​നി​​​​​​​ക ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്കു​​​​​​​പി​​​​​​​ന്നാ​​​​​​​ലെ​​​​​​​യാ​​​​​​​ണ് പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​​​​​യ 13 പേ​​​​​​​​രെ​ കാ​​​​​​​ണാ​​​​​​​താ​​​​​​​യ വി​​​​​​​വ​​​​​​​രം പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​ന്ന​​​​​​​ത്. മെ​​​​​​​യ്തെ​​യ് വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട ര​​​​​​​ണ്ട് മു​​​​​​​തി​​​​​​​ർ​​​​​​​ന്ന പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രു​​​​​​​ടെ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹം ഇ​​​​​​​ന്ന​​​​​​​ലെ ഒ​​​​​​​രു വ്യാ​​​​​​​പാ​​​​​​​ര​​​​​​​കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ക​​​​​​​ണ്ടെ​​​​​​​ത്തി.

ഇ​​​​​​​തു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ പ​​​​​​​ത്തോ​​​​​​​ളം കെ​​​​​​​ട്ടി​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് അ​​ക്ര​​മി​​ക​​ൾ തീ​​​​​​​വ​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. അ​​​​​​​ഞ്ചു​​​​​​​പേ​​​​​​​രെ നാ​​​​​​​ട്ടു​​​​​​​കാ​​​​​​​രും സു​​​​​​​ര​​​​​​​ക്ഷാ​​​​​​​സേ​​​​​​​നാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും ചേ​​​​​​​ർ​​​​​​​ന്ന് ഇ​​​​​​​ന്ന​​​​​​​ലെ ക​​​​​​​ണ്ടെ​​​​​​​ത്തു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. അ​​​​​​​​വ​​​​​​​​ശേ​​​​​​​​ഷി​​​​​​​​ച്ച ആ​​​​​​​​റു​​​​​​​​പേ​​​​​​​​ര്‍ക്കാ​​​​​​​യി അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം പു​​​​​​​രോ​​​​​​​ഗ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

ഇ​​​​​​​വ​​​​​​​ർ അ​​ക്ര​​മി​​ക​​ളു​​ടെ പി​​​​​​​ടി​​​​​​​യി​​​​​​​ലാ​​​​​​​യെ​​​​​​​ന്ന ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ൾ പ്ര​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. എ​​​​​​​ന്നാ​​​​​​​ൽ ഇ​​​​​​​ക്കാ​​​​​​​ര്യം സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്ന് പോ​​​​​​​ലീ​​​​​​​സ് പ​​​​​​​റ​​​​​​​ഞ്ഞു. ഇ​​​​​​​വ​​​​​​​രെ ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​ൻ ഊ​​​​​​​ർ​​​​​​​ജി​​​​​​​ത​​​​​​​ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ പു​​​​​​​രോ​​​​​​​ഗ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.


പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​നും സ​​​​​​​മീ​​​​​​​പ​​​​​​​ത്തെ സി​​​​​​​ആ​​​​​​​ർ​​​​​​​പി​​​​​​​എ​​​​​​​ഫ് ക്യാ​​​​​​​ന്പും ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ച സം​​ഘ​​ത്തി​​ലെ പ​​​​​​​ത്ത് പേ​​​​​​​രാ​​​​​​​ണ് കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​തെ​​​​​​​ന്ന് പോ​​​​​​​ലീ​​​​​​​സ് പ​​​​​​​റ​​​​​​​ഞ്ഞു. അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം 11 പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​ശ​​​​​​​ദീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

ക​​​​​​​ലാ​​​​​​​പ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ചി​​​​​​​ത​​​​​​​റി​​​​​​​പ്പോ​​​​​​​യ നൂ​​​​​​​റോ​​​​​​​ളം പേ​​​​​​​രെ പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​ൻ പ​​​​​​​രി​​​​​​​സ​​​​​​​ര​​​​​​​ത്ത് താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക ക്യാ​​​​​​​ന്പി​​​​​​​ൽ പാ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. അ​​​​​​​​നി​​​​​​​​ഷ്ട​​​​​​​​സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ള്‍ ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി ജി​​​​​​​​രി​​​​​​​​ബാം ജി​​​​​​​​ല്ലാ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം പ്ര​​​​​​​​ശ്‌​​​​​​​​ന​​​​​​​​ബാ​​​​​​​​ധി​​​​​​​​ത മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ നി​​​​​​​​രോ​​​​​​​​ധ​​​​​​​​നാ​​​​​​​​ജ്ഞ പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

ഇ​​​​​​​​ന്ന​​​​​​​​ലെയും ​​​​​​​ഇം​​​​​​​​ഫാ​​​​​​​​ല്‍ താ​​​​​​​​ഴ്‌വ​​​​​​​​ര​​​​​​​​യി​​​​​​​​ല്‍ സാ​​​​​​​​യു​​​​​​​​ധ​​​​​​​​സം​​​​​​​​ഘ​​​​​​​​ങ്ങ​​​​​​​​ള്‍ ഏ​​​​​​​​റ്റു​​​​​​​​മു​​​​​​​​ട്ട​​​​​​​​ല്‍ തു​​​​​​​​ട​​​​​​​​ര്‍ന്നു. ആ​​​​​​​​യു​​​​​​​​ധ​​​​​​​​ങ്ങ​​​​​​​​ളും വെ​​​​​​​​ടി​​​​​​​​ക്കോ​​​​​​​​പ്പു​​​​​​​​ക​​​​​​​​ളും പോ​​​​​​​​ലീ​​​​​​​​സ് പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം കു​​​​​​ക്കി സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ ആ​​​​​​ഹ്വാ​​​​​​നം​​​​​​ചെ​​​​​​യ്ത ബ​​​​​​ന്ദി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഉ​​​​​​യ​​​​​​ർ​​​​​​ന്ന മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളും വ്യാ​​​​​​പാ​​​​​​ര​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും ഇ​​​​​​ന്ന​​​​​​ലെ അ​​​​​​ട​​​​​​ഞ്ഞു​​​​​​കി​​​​​​ട​​​​​​ന്നു. വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ൾ നി​​​​​​ര​​​​​​ത്തി​​​​​​ലി​​​​​​റ​​​​​​ങ്ങി​​​​​​യി​​​​​​ല്ല.

കു​​​​​​ക്കി-​​​​​​സോ കൗ​​​​​​ൺ​​​​​​സി​​​​​​ലാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ അ​​​​​​ഞ്ചു​​​​ മു​​​​​​ത​​​​​​ൽ 13 മ​​​​​​ണി​​​​​​ക്കൂ​​​​​​ർ ബ​​​​​​ന്ദി​​​​​​ന് ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത​​​​​​ത്. സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ കേ​​​​​​ന്ദ്ര​​​​​​സേ​​​​​​ന​​​​​​യ്ക്കെ​​​​​​തി​​​​​​രേ അ​​​​​​ന്വേ​​​​​​ഷ​​​​​​ണം വേ​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​വ​​​​​​ർ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.