ചെന്നൈയിൽ ഡോക്‌ടർക്ക് നേരേ കത്തിയാക്രമണം
ചെന്നൈയിൽ ഡോക്‌ടർക്ക് നേരേ കത്തിയാക്രമണം
Thursday, November 14, 2024 1:57 AM IST
ചെ​​​ന്നൈ: ന​​​ഗ​​​ര​​​ത്തി​​​ലെ ക​​​ലൈ​​​ഞ്ജ​​​ർ സെ​​​ന്‍റ​​​ന​​​റി സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ ഡോ​​​ക്‌ടറെ ഒ​​​രാ​​​ൾ ക്രൂ​​​ര​​​മാ​​​യി കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു.

പ്ര​​​മു​​​ഖ ഓ​​​ങ്കോ​​​ള​​​ജി​​​സ്റ്റും സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റും ആ​​​യ ബാ​​​ലാ​​​ജി​​​യെ വി​​​ഘ്നേ​​​ഷ് എ​​​ന്ന​​​യാ​​​ളാ​​​ണ് ഏ​​​ഴു​​​ത​​​വ​​​ണ ക​​​ത്തി​​​കൊ​​​ണ്ടു കു​​​ത്തി​​​യ​​​ത്.

ത​​​ന്‍റെ അ​​​മ്മ​​​യാ​​​യ കാ​​​ഞ്ച​​​ന​​​യ്ക്ക് ന​​​ൽ​​​കി​​​യ ചി​​​കി​​​ൽ​​​സ​​​യി​​​ൽ അ​​​തൃ​​​പ്ത​​​നാ​​​യി​​​രു​​​ന്ന വി​​​ഘ്നേ​​​ഷ് ഒ​​​പി റൂ​​​മി​​​ൽ വ​​​ച്ച് ഡോ​​​ക്‌ടറു​​​ടെ ചെ​​​വി, നെ​​​ഞ്ച്, നെ​​​റ്റി, ത​​​ല, വ​​​യ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ത്തി​​​കൊ​​​ണ്ട് കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ടി​​​യ​​​ന്തര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി​​​യെ​​​ന്നും ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്നും ആ​​​ശു​​​പ​​​ത്രി ആ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഹൃ​​​ദ​​​യം​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ചി​​​കി​​​ൽ​​​സ തേ​​​ടി​​​യി​​​ട്ടു​​​ള്ള വ്യ​​​ക്തി​​​യാ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ര​​​ക്തം ന​​​ഷ്ട​​​പ്പെ​​​ടാ​​​നി​​​ട​​​യാ​​​യെ​​​ന്നാ​​​ണ് വി​​​വ​​​രം. സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്‌ടർ​​​മാ​​​ർ സ​​​മ​​​ര​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.