‘കോൾ ഡ്രോപ്പുകൾ’കുറയ്ക്കാൻ നീക്കങ്ങളുമായി കേന്ദ്രം
‘കോൾ ഡ്രോപ്പുകൾ’കുറയ്ക്കാൻ   നീക്കങ്ങളുമായി കേന്ദ്രം
Thursday, November 14, 2024 1:57 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യു​​​ണ്ടാ​​​കു​​​ന്ന ഫോ​​ൺ കോ​​​ൾ മു​​റി​​യ​​ലു​​ക​​ൾ (കോ​​​ൾ ഡ്രോ​​​പ്പു​​​ക​​​ൾ) വ​​​ർ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ അ​​​ടി​​​യ​​​ന്ത​​​ര നീ​​​ക്ക​​​ങ്ങ​​​ളു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

കോ​​​ൾ ചെ​​​യ്യു​​​ന്പോ​​​ൾ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നെ​​​തി​​​രേ നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​രു​​​ന്പോ​​​ഴാ​​​ണ് കോ​​​ൾ ഡ്രോ​​​പ്പു​​​ക​​​ൾ​​​ക്ക് ത​​​ട​​​യി​​​ടാ​​​ൻ കേ​​​ന്ദ്ര വാ​​​ർ​​​ത്താവി​​​നി​​​മ​​​യ​​​ മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​ത്. ക​​​ണ​​​ക്ടി​​​വി​​​റ്റി വ​​​ർ​​​ധി​​​പ്പി​​​ച്ചു കോ​​​ൾ സേ​​​വ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​നം 27,000 മൊ​​​ബൈ​​​ൽ ട​​​വ​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ച്ച് 26,000 ഗ്രാ​​​മ​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മു​​​ത​​​ൽ മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ടെ​​​ലി​​​കോം സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​രം നി​​​രീ​​​ക്ഷി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ മൂ​​​ന്ന് മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലാ​​​ണ് ടെ​​​ലി​​​കോം സേ​​​വ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ നി​​​രീ​​​ക്ഷി​​​ച്ചു വ​​​രു​​​ന്ന​​​ത്.


നേ​​​ര​​​ത്തേ ട​​​വ​​​ർ ലെ​​​വ​​​ലി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്ന കോ​​​ൾ നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​ന സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ ലെ​​​വ​​​ലി​​​ലാ​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലൂ​​​ടെ മൊ​​​ബൈ​​​ൽ ട​​​വ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ലെ ടെ​​​ലി​​​കോം സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നു പ​​​ക​​​രം ഓ​​​രോ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ സേ​​​വ​​​നാ​​​നു​​​ഭ​​​വ​​​വും വി​​​ല​​​യി​​​രു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ഴി​​​യും.

കോ​​​ൾ ഡ്രോ​​​പ്പു​​​ക​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യ നെ​​​റ്റ്‌​​വ​​​ർ​​​ക്ക് ട്രാ​​​ഫി​​​ക്, ദു​​​ർ​​​ബ​​​ല​​​മാ​​​യ സി​​​ഗ്ന​​​ലു​​​ക​​​ൾ, പ​​​രി​​​സ്ഥി​​​തി ത​​​ട​​​സ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കു പ​​​രി​​​ഹാ​​​രം ക​​​ണ്ടു പ്ര​​​ശ്നം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നീ​​​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.