‘ഉ​ല​കനാ​യ​കൻ’ വിളി വേണ്ട: ​ക​മ​ൽ​ഹാ​സ​ൻ
‘ഉ​ല​കനാ​യ​കൻ’ വിളി വേണ്ട: ​ക​മ​ൽ​ഹാ​സ​ൻ
Tuesday, November 12, 2024 1:50 AM IST
ചെ​​​​ന്നൈ: ‘ഉ​​​​ല​​​​ക​​​​നാ​​​​യ​​​​ക​​​​ൻ’​​​​എ​​​​ന്നു വി​​​​ളി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ആ​​​​രാ​​​​ധ​​​​ക​​​​രോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച് ക​​​​മ​​​​ൽ ഹാ​​​​സ​​​​ൻ. സി​​​​നി​​​​മ എ​​​​ന്ന ക​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി മാ​​​​ത്ര​​​​മാ​​​​ണു താ​​​​നെ​​​​ന്നും മ​​​​റ്റു ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലെ സി​​​​നി​​​​മ​​​​യും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും വേ​​​​ണ്ടി​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്നും ‘മ​​​​ക്ക​​​​ൾ നീ​​​​തി മ​​​​യ്യം’(എം​​​​എ​​​​ൻ​​​​എം) അ​​​​ധ്യ​​​​ക്ഷ​​​​ൻ​​കൂ​​​​ടി​​​​യാ​​​​യ ക​​​​മ​​​​ൽ ഹാ​​​​സ​​​​ൻ പ​​​​റ​​​​ഞ്ഞു.


ആ​​​​രാ​​​​ധ​​​​ക​​​​രും പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രും ന​​​​ൽ​​​​കു​​​​ന്ന അം​​​​ഗീ​​​​കാ​​​​ര​​​​വും സ്നേ​​​​ഹ​​​​വും വി​​​​ന​​​​യ​​​​ത്തോ​​​​ടെ സ്മ​​​​രി​​​​ക്കു​​​​ന്നെ​​​​ന്നും ത​​​​ന്നെ ക​​​​മ​​​​ൽ എ​​​​ന്നോ ഹാ​​​​സ​​​​ൻ എ​​​​ന്നോ വി​​​​ളി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.