ദു​ര​ന്ത​മേ​ഖ​ല​യി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം: മ​ന്ത്രി ഒ.​ആ​ർ. കേ​ളു
ദു​ര​ന്ത​മേ​ഖ​ല​യി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ  പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം: മ​ന്ത്രി ഒ.​ആ​ർ. കേ​ളു
Saturday, September 14, 2024 2:22 AM IST
മാ​​​ന​​​ന്ത​​​വാ​​​ടി: പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​ർ​​​ക്ക് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തിവ​​​രു​​​ന്ന ദു​​​രി​​​താ​​​ശ്വാ​​​സ - പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്നു സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി - പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന മ​​​ന്ത്രി ഒ.​​​ആ​​​ർ. കേ​​​ളു.

വ​​​യ​​​നാ​​​ട് സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ, ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് 9500 രൂ​​​പ വീ​​​തം ന​​​ൽ​​​കിവ​​​രു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ അ​​​ട​​​ക്കം സ​​​ഹ​​​ക​​​രി​​​ക്കു​​​വാ​​​ൻ ത​​​യാ​​​റാ​​​യ മു​​​ഴു​​​വ​​​ൻ പ​​​ങ്കാ​​​ളി​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പു​​​ന​​​ര​​​ധി​​​വാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത സ​​​ഹാ​​​യമെ​​​ത്രാ​​​ൻ മാ​​​ർ അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​നു​​​ഷ്യമ​​​ന​​​സി​​​നെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ദു​​​ര​​​ന്ത മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​ധി​​​ത​​​മാ​​​യെ​​​ന്നും ഇ​​​നി​​​യും എ​​​ല്ലാ​​​വ​​​രും ഏ​​​ക​​​മ​​​ന​​​സോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം, കാ​​​ത്ത​​​ലി​​​ക് റി​​​ലീ​​​ഫ് സ​​​ർ​​​വീ​​​സ് മാ​​​ന​​​ന്ത​​​വാ​​​ടി, ബ​​​ത്തേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, താ​​​മ​​​ര​​​ശേ​​​രി എ​​​ന്നീ രൂ​​​പ​​​ത​​​ക​​​ളി​​​ലെ സാ​​​മൂ​​​ഹ്യസേ​​​വ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ വ​​​ഴി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു.


കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌ട​​​ർ ഫാ. ​​​ജോ​​​ളി പു​​​ത്ത​​​ൻ​​​പു​​​ര, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്‌ടർ ഫാ. ​​​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ൽ, മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​താ പ്രൊ​​​ക്യൂ​​​റേ​​​റ്റ​​​ർ ഫാ. ​​​ജോ​​​സ് കൊ​​​ച്ച​​​റ​​​ക്ക​​​ൽ, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, കാ​​​ത്ത​​​ലി​​​ക് റി​​​ലീ​​​ഫ് സ​​​ർ​​​വീ​​​സ് സൗ​​​ത്ത് ഇ​​​ന്ത്യ ഹെ​​​ഡ് ഓ​​​ഫ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ജോ​​​മി ജോ​​​സ​​​ഫ്, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ ടീം ​​​ലീ​​​ഡ​​​ർ ഡോ.​​​വി.​​​ആ​​​ർ. ഹ​​​രി​​​ദാ​​​സ്, കാ​​​ത്ത​​​ലി​​​ക് റി​​​ലീ​​​ഫ് സ​​​ർ​​​വീ​​​സ് ടെ​​​ക്നി​​​ക്ക​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് എം. ​​​അ​​​രു​​​ള​​​പ്പ, വ​​​യ​​​നാ​​​ട് സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി എ​​​ക്സിക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​നോ​​​ജ് പാ​​​ല​​​ത്ത​​​ട​​​ത്തി​​​ൽ, ശ്രേ​​​യ​​​സ് ബ​​​ത്തേ​​​രി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡേ​​​വി​​​ഡ് ആ​​​ലു​​​ങ്ക​​​ൽ, ജീ​​​വ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ർ ഫാ. ​​​വി.​​​സി. ആ​​​ൽ​​​ബ​​​ർ​​​ട്ട്, സെ​​​ന്‍റ​​​ർ ഫോ​​​ർ ഓ​​​വ​​​ർ ഓ​​​ൾ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് താ​​​മ​​​ര​​​ശേ​​​രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സാ​​​യി പാ​​​റ​​​ൻ​​​കു​​​ള​​​ങ്ങ​​​ര, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം ടീം ​​​ലീ​​​ഡ​​​ർ കെ.​​​ഡി. ജോ​​​സ​​​ഫ്, കാ​​​രി​​​ത്താ​​​സ് സ്റ്റേ​​​റ്റ് ഓ​​​ഫീ​​​സ​​​ർ അ​​​ഭീ​​​ഷ് ആ​​​ന്‍റ​​​ണി, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ നി​​​ക്സ​​​ണ്‍ മാ​​​ത്യു, വ​​​യ​​​നാ​​​ട് സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ പി.​​​എ. ജോ​​​സ്, ശ്രേ​​​യ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ കെ.​​​വി. ഷാ​​​ജി, ജീ​​​വ​​​ന പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ പി. ​​​വി​​​നീ​​​ത, ഡി​​​ഒ​​​ഡി താ​​​മ​​​ര​​​ശേ​​​രി പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ സി​​​ദ്ധാ​​​ർ​​​ഥ് എ​​​സ്. നാ​​​ഥ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.