ഉരുൾപൊട്ടലിൽ കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി നഷ്‌ടപരിഹാരം നൽകാൻ നടപടി
ഉരുൾപൊട്ടലിൽ കാ​ണാ​താ​യ​വ​രെ  മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി നഷ്‌ടപരിഹാരം  നൽകാൻ നടപടി
Wednesday, January 15, 2025 2:22 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ​​​മു​​ണ്ട​​ക്കൈ-​​ചൂ​​ര​​ൽ​​മ​​ല ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ൽ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ​​​​​വ​​​​​രെ മ​​​​​രി​​​​​ച്ച​​​​​വ​​​​​രാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കി ആ​​​​​ശ്രി​​​​​ത​​​​​ർ​​​​​ക്കു ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മാ​​​​​യി. കാ​​​​​ണാ​​​​​താ​​​​​കു​​​​​ന്ന​​​​​വ​​​​​രെ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കാ​​​​​ൻ ഏ​​​​​ഴു വ​​​​​ർ​​​​​ഷം​​വ​​​​​രെ കാ​​​​​ത്തി​​​​​രി​​​​​ക്കേ​​​​​ണ്ടി​​വ​​​​​രു​​​​​ന്ന അ​​​​​വ​​​​​സ്ഥ ഒ​​​​​ഴി​​​​​വാ​​​​​ക്കി വേ​​​​​ഗ​​​​​ത്തി​​​​​ൽ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​വും സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളും ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണു ന​​​​​ട​​​​​പ​​​​​ടി.

ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ​​​​​വ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക ത​​​​​യാ​​​​​റാ​​​​​ക്കി പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​ത​​​​​ല സ​​​​​മി​​​​​തി ജി​​​​​ല്ലാ ദു​​​​​ര​​​​​ന്തനി​​​​​വാ​​​​​ര​​​​​ണ അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​ക്കു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം. വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫീ​​​​​സ​​​​​ർ, പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് സെ​​​​​ക്ര​​​​​ട്ട​​​​​റി, പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ൻ ഹൗ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ സ​​​​​മി​​​​​തി​​​​​യാ​​​​ണു കാ​​​​​ണാ​​​​​താ​​​​​യ​​​​​വ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക ത​​​​​യാ​​​​​റാ​​​​​ക്കേ​​​​​ണ്ട​​​​​ത്.

ജി​​​​​ല്ലാത​​​​​ല സ​​​​​മി​​​​​തി ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രെ സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല​​​​​ത്തി​​​​​ലെ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​ത​​​​​ല സ​​​​​മി​​​​​തി സൂ​​​​​ക്ഷ്മപ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം. തു​​​​​ട​​​​​ർ​​​​​ന്ന് കാ​​​​​ണാ​​​​​താ​​​​​യ​​​​​വ​​​​​രെ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കി അ​​​​​ടു​​​​​ത്ത ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്കു ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാം.

സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​ത​​​​​ല സം​​​​​സ്ഥാ​​​​​ന സ​​​​​മി​​​​​തി​​​​​യു​​​​​ടെ ശി​​​​​പാ​​​​​ർ​​​​​ശ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ, ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ​​​​​വ​​​​​രെ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കി മ​​​​​ര​​​​​ണ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ന​​​​​ൽ​​​​​കാ​​​​​നും ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാം. കാ​​​​​ണാ​​​​​താ​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ്ര​​​​​ഥ​​​​​മവി​​​​​വ​​​​​ര റി​​​​​പ്പോ​​​​​ർ​​​​​ട്ട് വ്യ​​​​​ക്തി​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും അ​​​​​ടു​​​​​ത്ത ബ​​​​​ന്ധു താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തെ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ ഫ​​​​​യ​​​​​ൽ ചെ​​​​​യ്യ​​​​​ണം.


കാ​​​​​ണാ​​​​​താ​​​​​യ​​​​​ത് മ​​​​​റ്റൊ​​​​​രു സ്ഥ​​​​​ല​​​​​ത്താ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​വി​​​​​ടത്തെ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലേ​​​​​ക്കു റ​​​​​ഫ​​​​​ർ ചെ​​​​​യ്യ​​​​​ണം. കാ​​​​​ണാ​​​​​താ​​​​​യ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് അ​​​​​ടു​​​​​ത്ത ബ​​​​​ന്ധു ന​​​​​ൽ​​​​​കി​​​​​യ​​​​​തും പ​​​​​ബ്ലി​​​​​ക് നോ​​​​​ട്ട​​​​​റി സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തു​​​​​മാ​​​​​യ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം സ്ഥി​​​​​ര​​​​​രേ​​​​​ഖ​​​​​യാ​​​​​യി സൂ​​​​​ക്ഷി​​​​​ക്ക​​​​​ണം.

പ്ര​​​​​ഥ​​​​​മ വി​​​​​വ​​​​​ര റി​​​​​പ്പോ​​​​​ർ​​​​​ട്ട് ദു​​​​​ര​​​​​ന്തം ന​​​​​ട​​​​​ന്ന സ്ഥ​​​​​ല​​​​​ത്തി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ, സ​​​​​ബ് ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ൽ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് എ​​​​​ന്നി​​​​​വ​​​​​രി​​​​​ൽ ആ​​​​​ർ​​​​​ക്കെ​​​​​ങ്കി​​​​​ലും കൈ​​​​​മാ​​​​​റ​​​​​ണം. കാ​​​​​ണാ​​​​​താ​​​​​യ വ്യ​​​​​ക്തി​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചു ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ- എ​​​​​സ്ഡി​​​​​എം വി​​​​​ശ​​​​​ദ​​​​​മാ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്ത​​​​​ണം.

തു​​​​​ട​​​​​ർ​​​​​ന്ന് താ​​​​​ത്കാ​​​​​ലി​​​​​ക നി​​​​​ഗ​​​​​മ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച കാ​​​​​ര്യ​​​​​കാ​​​​​ര​​​​​ണ​​​​സ​​​​​ഹി​​​​​തം ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്ക​​​​​ണം. താ​​​​​ത്കാ​​​​​ലി​​​​​ക തീ​​​​​രു​​​​​മാ​​​​​നം കൈ​​​​​ക്കൊ​​​​​ണ്ട വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക ത​​​​​യാ​​​​​റാ​​​​​ക്കി ദി​​​​​ന​​​​​പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലും ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഗ​​​​​സ​​​​​റ്റി​​​​​ലും ആ​​​​​ക്ഷേ​​​​​പാ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ൾ ക്ഷ​​​​​ണി​​​​​ച്ച് മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലും ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലും പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. ആ​​​​​ക്ഷേ​​​​​പാ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് 30 ദി​​​​​വ​​​​​സ​​​​​ത്തെ സ​​​​​മ​​​​​യം അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും നി​​​​​ർ​​​​​ദേ​​​​​ശ​​​​​ത്തി​​​​​ലു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.