നി​യ​മ​ഭേ​ദ​ഗ​തി​യോ​ടെ മു​ന​മ്പം പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും: മന്ത്രി ജോ​ർ​ജ് കു​ര്യ​ൻ
നി​യ​മ​ഭേ​ദ​ഗ​തി​യോ​ടെ മു​ന​മ്പം പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും: മന്ത്രി ജോ​ർ​ജ് കു​ര്യ​ൻ
Wednesday, January 15, 2025 2:22 AM IST
മു​​​​ന​​​​ന്പം: വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പാ​​​​സാ​​​​ക്കി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തോ​​​​ടെ മു​​​​ന​​​​മ്പം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ഖ​​​​ഫ് അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ. മു​​​​ന​​​​ന്പം ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​സ​​​​മി​​​​തി ന​​​​ട​​​​ത്തു​​​​ന്ന റി​​​​ലേ നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​ര​​​​ത്തി​​​​ന് പി​​​​ന്തു​​​​ണ​​​​യ​​​​റി​​​​യി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​താ​​​​യി​​​രു​​​ന്നു മ​​​​ന്ത്രി.

ഭൂ​​​സ​​​​മ​​​​ര​​​​ത്തി​​​​ന് ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും വി​​​​ജ​​​​യം​​​​വ​​​​രെ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.


ബി​​​​ജെ​​​​പി ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ.​​​​കെ.​​​​എ​​​​സ്. ഷൈ​​​​ജു, സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി അം​​​​ഗം അ​​​​ഡ്വ.​​​​ഷോ​​​​ൺ ജോ​​​​ർ​​​​ജ്, ന്യൂ​​​​ന​​​​പ​​​​ക്ഷ​ മോ​​​​ർ​​​​ച്ച സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ഡെ​​​​ന്നി ജോ​​​​സ് വെ​​​​ളി​​​​യ​​​​ത്ത്, ജി​​​​ല്ലാ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജെ​​​​യ്സ​​​​ൺ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ മ​​​​ന്ത്രി​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.