ന​വ​കേ​ര​ള സ​ദ​സ് : പ​ര​സ്യ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ മാ​ത്രം ചെലവഴിച്ചത് 2.86 കോ​ടി
ന​വ​കേ​ര​ള സ​ദ​സ് : പ​ര​സ്യ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ മാ​ത്രം ചെലവഴിച്ചത് 2.86 കോ​ടി
Wednesday, January 15, 2025 2:22 AM IST
ക​​​​ണ്ണൂ​​​​ർ: ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​നു പ​​​​ര​​​​സ്യ​​​​ബോ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ക്കാ​​​​ൻ മാ​​​​ത്രം 2.86 കോ​​​​ടി ചെ​​​​ല​​​​വെ​​​​ന്നു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​ക​​​​ൾ. കെ​​​​എ​​​​സ്‌​​​​യു സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​ ​​​മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​മ്മാ​​​​സി​​​​ന്‍റെ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

സ​​​​ദ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ക​​​​ലാ​​​​ജാ​​​​ഥ​​​​യ്ക്കു മാ​​​​ത്രം സ്വ​​​​കാ​​​​ര്യ ഏ​​​​ജ​​​​ൻ​​​​സി​​​​ക്ക് ന​​​​ൽ​​​​കി​​​​യ​​​​ത് 45 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ്. ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​ല ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്ലെ​​​​ന്ന​​​​തും, ല​​​​ഭി​​​​ച്ച മ​​​​റു​​​​പ​​​​ടി​​​​ക​​​​ളി​​​​ലെ പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ക​​​​ളും പ​​​​രി​​​​പാ​​​​ടി​​​​ക്കു പി​​​​ന്നി​​​​ലെ സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് ദു​​​​രൂ​​​​ഹ​​​​ത​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഷ​​​​മ്മാ​​​​സ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

2024 ന​​​​വം​​​​ബ​​​​ർ 25 ന് ​​​​മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​മ്മാ​​​​സി​​​​ന്‍റെ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ല​​​​ഭി​​​​ച്ച മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ, 2,86,49,306 രൂ​​​​പ ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​നു പ​​​​ര​​​​സ്യ ബോ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ച്ച ഇ​​​​ന​​​​ത്തി​​​​ൽ ആ​​​​കെ ചെ​​​​ല​​​​വ് വ​​​​ന്നെ​​​​ന്നും ഇ​​​​തി​​​​ൽ 2,31,49,306 രൂ​​​​പ ഇ​​​​നി​​​​യും ന​​​​ൽ​​​​കാ​​​​നു​​​​ണ്ടെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, അ​​​​തേ കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു വീ​​​​ണ്ടും അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യ​​​​പ്പോ​​​​ൾ, 2025 ജ​​​​നു​​​​വ​​​​രി ആ​​​​റി​​​​ന് ല​​​​ഭി​​​​ച്ച മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ ഇ​​​​നി ന​​​​ൽ​​​​കാ​​​​ൻ ബാ​​​​ക്കി​​​​യു​​​​ള്ള തു​​​​ക വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, പ​​​​രി​​​​പാ​​​​ടി ക​​​​ഴി​​​​ഞ്ഞ് ഒ​​​​രു വ​​​​ർ​​​​ഷം പി​​​​ന്നി​​​​ട്ടി​​​​ട്ടും ബി​​​​ല്ലു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ് എ​​​​ന്നാ​​​​ണു മ​​​​റു​​​​പ​​​​ടി ല​​​​ഭി​​​​ച്ച​​​​ത്. അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ എ​​​​ന്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ര​​​​ണ്ടു മാ​​​​സം മു​​​​മ്പ് 2,31,49,306 രൂ​​​​പ ഈ ​​​​ഇ​​​​ന​​​​ത്തി​​​​ൽ ന​​​​ൽ​​​​കാ​​​​നു​​​​ണ്ട് എ​​​​ന്നു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി എ​​​​ന്ന​​​​തും സം​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​യ​​​​ർ​​​​ത്തു​​​​ന്നു.


ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​നു പു​​​​റ​​​​മേ നി​​​​ല​​​​വി​​​​ലെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പ​​​​ര​​​​സ്യ​​​​ബോ​​​​ർ​​​​ഡു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ മാ​​​​ത്രം ഇ​​​​തു​​​​വ​​​​രെ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് ആ​​​​റ​​​​ര​​​​ക്കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യാ​​​​ണ്. ഇ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗം തു​​​​ക​​​​യും സ്വ​​​​കാ​​​​ര്യ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​ണു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​തും. വ​​​​ൻ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യാ​​​​ക്കി​​​​യ കെ-​​​​റെ​​​​യി​​​​ൽ പ​​​​ര​​​​സ്യ​​​​ത്തി​​​​നാ​​​​യി ബോ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ച്ച വ​​​​ക​​​​യി​​​​ലു​​​​ള്ള 10 ല​​​​ക്ഷം രൂ​​​​പ​​​​യും ഇ​​​​തി​​​​ൽ​​​​പെ​​​​ടു​​​​ന്നു.

മ​​​​ണ്ഡ​​​​ല അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കോ​​​​ടി​​​​ക​​​​ൾ പ​​​​ണ​​​​പ്പി​​​​രി​​​​വ് ന​​​​ട​​​​ത്തി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​നാ​​​​യി പി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​തും ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​തു​​​​മാ​​​​യ ഒ​​​​രു ക​​​​ണ​​​​ക്കും ന​​​​ൽ​​​​കാ​​​​ൻ ഇ​​​​തു​​​​വ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ സ​​​​ർ​​​​ക്കാ​​​​ർ ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​​​നി​​​​ന്നു ധൂ​​​​ർ​​​​ത്ത​​​​ടി​​​​ച്ച​​​​തി​​​​നു പു​​​​റ​​​​മേ സ​​​​ദ​​​​സി​​​​ന്‍റെ പേ​​​​രി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ണ​​​​പ്പി​​​​രി​​​​വും ന​​​​ട​​​​ന്നി​​​​രു​​​​ന്നു.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന ധൂ​​​​ർ​​​​ത്ത് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ മ​​​​റ​​​​വി​​​​ലു​​​​ള്ള വ​​​​ലി​​​​യ കൊ​​​​ള്ള​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​തെ​​​​ന്നും പാ​​​​വ​​​​പ്പെ​​​​ട്ട രോ​​​​ഗി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ ചി​​​​കി​​​​ത്സാ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ പോ​​​​ലും ന​​​​ൽ​​​​കാ​​​​തെ വ​​​​ല​​​​യ്ക്കു​​​​ക​​​​യും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​വ​​​​രു​​​​മ്പോ​​​​ൾ കൈ​​​​മ​​​​ല​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പ് പൊ​​​​തു​​​​ജ​​​​നം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​മെ​​​​ന്നും മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​മ്മാ​​​​സ് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.