നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സി​ല്‍ ച​ര്‍​ച്ച മു​റു​കു​ന്നു
നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സി​ല്‍ ച​ര്‍​ച്ച മു​റു​കു​ന്നു
Wednesday, January 15, 2025 2:21 AM IST
നി​​​ല​​​മ്പൂ​​​ര്‍: നി​​​ല​​​മ്പൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ല​​​പ്പു​​​റം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. ജോ​​​യി​​​യെ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ കോ​​​ണ്‍​ഗ്ര​​​സി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി പി.​​​വി. അ​​​ന്‍​വ​​​ര്‍. കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​ഥി ആ​​​രാ​​​ണെ​​​ന്ന​​​തി​​​നെ​​ച്ചൊ​​​ല്ലി മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ച​​​ര്‍​ച്ച മു​​​റു​​​കി​​ക്ക​​​ഴി​​​ഞ്ഞു.

കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്തോ? ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. ജോ​​​യി​​​യോ? ഇ​​​വ​​​രി​​​ല്‍ ആ​​​രാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ച​​​ര്‍​ച്ച ന​​​ട​​​ക്കു​​​ന്ന​​​ത്. നി​​​ല​​​മ്പൂ​​​ര്‍ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​ജ​​​യ​​സാ​​​ധ്യ​​​ത നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സീ​​​റ്റി​​​നാ​​​യി ഇ​​​രു​​​വ​​​രും ശ്ര​​​മി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സം​​​ശ​​​യ​​​മി​​​ല്ല.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​കു​​​ന്ന ആ​​​ള്‍ വി​​​ജ​​​യി​​​ച്ചാ​​​ല്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ എ​​​ന്ന നി​​​ല​​​യി​​​ല്‍ 2026 ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും സീ​​​റ്റ് ല​​​ഭി​​​ക്കാ​​​നി​​​ട​​​യു​​​ണ്ട്. വി.​​​എ​​​സ്.​​​ ജോ​​​യി​​​യും ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്തും ര​​​ണ്ടു ത​​​ട്ടി​​​ലാ​​​ണെ​​​ന്ന കാ​​​ര്യ​​​വും നി​​​ല​​​മ്പൂ​​​രി​​​ന്‍റെ രാ​​ഷ്‌‌​​ട്രീ​​​യം അ​​​റി​​​യു​​​ന്ന​​​വ​​​ര്‍​ക്കു വ്യ​​​ക്തം. ര​​​ണ്ടു​ പേ​​​രും നി​​​ല​​​മ്പൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ട​​​ര്‍​മാ​​​രു​​​മാ​​​ണ്.

യു​​​ഡി​​​എ​​​ഫി​​​നു നി​​​ല​​​മ്പൂ​​​രി​​​ല്‍ നി​​​രു​​​പാ​​​ധി​​​ക പി​​​ന്തു​​​ണ ന​​​ല്‍​കു​​​മെ​​​ന്ന് പി.​​​വി. അ​​​ന്‍​വ​​​ര്‍ ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലാ​​​ണു വി.​​​എ​​​സ്. ജോ​​​യ് സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യാ​​​ല്‍ വ​​​ന്‍ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ ജ​​​യി​​​ക്കു​​​മെ​​​ന്നും ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്ത് നി​​​ന്നാ​​​ല്‍ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞ​​​ത്.

മ​​​ല​​​യോ​​​ര ക​​​ര്‍​ഷ​​​ക​​​രും പ്ര​​​ത്യേ​​​കി​​​ച്ച് മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​വും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ന്‍ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്ന് ഒ​​​രു സ്ഥാ​​​നാ​​​ര്‍​ഥി വേ​​​ണ​​​മെ​​​ന്നും അ​​​ത് വി.​​​എ​​​സ്. ജോ​​​യ് ആ​​​ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശ​​​വും പി.​​​വി. അ​​​ന്‍​വ​​​ര്‍ ഉ​​​ന്ന​​​യി​​​ച്ചു.

നി​​​ല​​​മ്പൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ത​​​ര്‍​ക്കം തു​​​ട​​​ങ്ങി​​​യ​​​ത് 2016 മു​​​ത​​​ലാ​​​ണ്. സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ ആ​​​യി​​​രു​​​ന്ന ആ​​​ര്യാ​​​ട​​​ന്‍ മു​​​ഹ​​​മ്മ​​​ദ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​നി​​​ന്നു പി​​ന്മാ​​റി പ​​​ക​​​രം മ​​​ക​​​ന്‍ ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്തി​​​നെ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ര്‍​ന്ന​​​തോ​​​ടെ കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന വി.​​​വി. പ്ര​​​കാ​​​ശ് സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വ​​​ത്തി​​​നാ​​​യി രം​​​ഗ​​​ത്ത് വ​​​ന്നു. ഇ​​​തോ​​​ടെ ത​​​ര്‍​ക്കം ഉ​​​ട​​​ലെ​​​ടു​​​ത്തു. ഒ​​​ടു​​​വി​​​ല്‍ എ​​​ഐ​​​സി​​​സി ഇ​​​ട​​​പെ​​​ട്ട് ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്തി​​​നു സീ​​​റ്റ് ന​​​ല്‍​കി.


എ​​​ന്നാ​​​ല്‍, മ​​​റു​​​വ​​​ശ​​​ത്ത് ഇ​​​ട​​​തു​​​സ്വ​​​ത​​​ന്ത്ര​​​നാ​​​യി എ​​​ത്തി​​​യ പി.​​​വി. അ​​​ന്‍​വ​​​ര്‍ 12000 ത്തി​​​ലേ​​​റെ വോ​​​ട്ടു​​​ക​​​ള്‍​ക്ക് ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്തി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 2021ല്‍ ​​​അ​​​ന്‍​വ​​​ര്‍ ത​​​ന്നെ ഇ​​​ട​​​തു​​​സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി.

ആ​​​ര്യാ​​​ട​​​ന്‍ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ സ​​​മ​​​ര്‍​ദ്ദം മ​​​റി​​​ക​​​ട​​​ന്ന് വി.​​​വി. പ്ര​​​കാ​​​ശ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി. ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്തി​​​നെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​ന്‍ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​ന്‍റി​​ന്‍റെ താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല​​​യും ന​​​ല്‍​കി. വി.​​​എ​​​സ്. ജോ​​​യ് ഉ​​​ള്‍​പ്പെ​​​ടെ വി.​​​വി. പ്ര​​​കാ​​​ശി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി. മു​​​സ്‌​​​ലിം​​​ലീ​​​ഗും വ​​​ള​​​രെ സ​​​ജീ​​​വ​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ​​​രും മു​​​മ്പ് വി.​​​വി. പ്ര​​​കാ​​​ശ് ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് മ​​​രി​​​ച്ചു. ഫ​​​ലം യു​​​ഡി​​​എ​​​ഫി​​​നു തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം പ​​​രാ​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ചു. ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്ത് പ​​​ക്ഷം 2016 ലെ ​​​പ​​​ക​​​രം വീ​​​ട്ടി​​​യ​​​താ​​​യി വി.​​​വി. പ്ര​​​കാ​​​ശ് പ​​​ക്ഷം ഇ​​​പ്പോ​​​ഴും ക​​​രു​​​തു​​​ന്നു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി.​​​എ​​​സ്. ജോ​​​യി​​​യു​​​ടെ​​​യും ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്തി​​​ന്‍റെ​​​യും പേ​​​രു​​​ക​​​ള്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​രു​​​മ്പോ​​​ള്‍ ഇ​​​ക്കു​​​റി കോ​​​ണ്‍​ഗ്ര​​​സി​​​നു സ്ഥാ​​​നാ​​​ര്‍​ഥി നി​​​ര്‍​ണ​​​യം നി​​​ല​​​മ്പൂ​​​രി​​​ല്‍ ഏ​​​റെ ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കും. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ നി​​​ല​​​മ്പൂ​​​ര്‍ സീ​​​റ്റി​​​നു പ​​​ക​​​രം പ​​​ട്ടാ​​​മ്പി സീ​​​റ്റ് ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്തി​​​നു ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം സ്വീ​​​ക​​​രി​​​ച്ചി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.