അ​ൻ​വ​റി​ന് വ​ധ​ഭീ​ഷ​ണി: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ചേ​ക്കും
അ​ൻ​വ​റി​ന് വ​ധ​ഭീ​ഷ​ണി: ക്രൈം​ബ്രാ​ഞ്ച്  അ​ന്വേ​ഷി​ച്ചേ​ക്കും
Saturday, September 14, 2024 2:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​യെ വ​​​ധി​​​ക്കു​​​മെ​​​ന്നും കു​​​ടും​​​ബ​​​ത്തെ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു​​​മു​​​ള്ള ഭീ​​​ഷ​​​ണി ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ച്ചേ​​​ക്കും.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഡി​​​ജി​​​പി​​​ക്ക് പി.​​​വി.​​​അ​​​ൻ​​​വ​​​ർ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഊ​​​മ​​​ക്ക​​​ത്താ​​​ണ് അ​​​ൻ​​​വ​​​റി​​​ന് ല​​​ഭി​​​ച്ച​​​ത്. കു​​​ടും​​​ബ​​​ത്തി​​​നും വീ​​​ടി​​​നും സ്വ​​​ത്തു​​​ക്ക​​​ൾ​​​ക്കും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വ​​​ധ​​​ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ച് ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി​​​ക്കും അ​​​ൻ​​​വ​​​ർ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യും വി​​​വ​​​ര​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.