കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ൽ ഡി​സി​ഐ ഡ്രെ​ഡ്ജ​റി​നു കീ​ല്‍ ഇ​ട്ടു
കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ൽ  ഡി​സി​ഐ ഡ്രെ​ഡ്ജ​റി​നു കീ​ല്‍ ഇ​ട്ടു
Saturday, September 14, 2024 2:22 AM IST
കൊ​​​​ച്ചി:​​​​ ഡ്രെ​​​​ഡ്ജിം​​​​ഗ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ക്കാ​​​​യി കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍​ശാ​​​​ല നി​​​​ര്‍​മി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഡ്ര​​​​ഡ്ജ​​​​റി​​​​നു​​​​ള്ള കീ​​​​ല്‍ ഇ​​​​ട്ടു. ക​​​​പ്പ​​​​ല്‍​ശാ​​​​ല​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ കേ​​​​ന്ദ്ര തു​​​റ​​​മു​​​ഖ മ​​​​ന്ത്രി സ​​​​ര്‍​ബാ​​​​ന​​​​ന്ദ സോ​​​​നോ​​​​വാ​​​​ള്‍ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണു കീ​​​​ല്‍ സ്ഥാ​​​​പി​​​​ച്ച​​​​ത്.

12,000 ക്യു​​​​ബി​​​​ക് മീ​​​​റ്റ​​​​ര്‍ ഹോ​​​​പ്പ​​​​ര്‍ ക​​​​പ്പാ​​​​സി​​​​റ്റി​​​​യു​​​​ള്ള​​​​താ​​​​ണ് ‘ഡി​​​​സി​​​​ഐ ഡ്രെ​​​​ഡ്ജ് ഗോ​​​​ദാ​​​​വ​​​​രി’ എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ട്രെ​​​​യി​​​​ലിം​​​​ഗ് സ​​​​ക്‌​​​ഷ​​​​ന്‍ ഹോ​​​​പ്പ​​​​ര്‍ ഡ്രെ​​​​ഡ്ജ​​​​ര്‍ (ടി​​​​എ​​​​സ്എ​​​​ച്ച്ഡി). ഇ​​​​തു പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ നാ​​​​വി​​​​ക​​​ശേ​​​​ഷി​​​​യു​​​​ടെ സു​​​​പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക്ക​​​​ല്ലാ​​​​യി മാ​​​​റും.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ‘മേ​​​​ക്ക് ഇ​​​​ന്‍ ഇ​​​​ന്ത്യ’ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ആ​​​​ത്മ​​​​നി​​​​ര്‍​ഭ​​​​ര്‍ ‘ഭാ​​​​ര​​​​ത്’സം​​​​രം​​​​ഭ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള പ്ര​​​​ധാ​​​​ന ചു​​​​വ​​​​ടു​​​​വ​​​യ്പാ​​​​ണി​​​​തെ​​​​ന്ന് ക​​​​പ്പ​​​​ൽ​​​​ശാ​​​​ല അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.


ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ്തു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ല്‍, രാ​​​ജ്യ​​​ത്ത് ഇതു​​​​വ​​​​രെ നി​​​​ര്‍​മി​​​​ച്ച​​​​തി​​​​ല്‍ ഏ​​​​റ്റ​​​​വും നൂ​​​​ത​​​​ന​​​​മാ​​​​യ ഡ്രെ​​​​ഡ്ജ​​​​ര്‍ ആ​​​​യി​​​​രി​​​​ക്കു​​​​മി​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. ച​​​​ട​​​​ങ്ങി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ നെ​​​​ത​​​​ര്‍​ലാ​​​​ന്‍​ഡ്സ് അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ മ​​​​രി​​​​സ ജെ​​​​റാ​​​​ര്‍​ഡ്സ്, വി​​​​പി​​​​എ ആ​​​​ന്‍​ഡ് ഡി​​​​സി​​​​ഐ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ ഡോ. ​​​​എം. അം​​​​ഗ​​​​മു​​​​ത്തു, ഡി​​​​സി​​​​ഐ എം​​​​ഡി ദു​​​​ര്‍​ഗേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍, കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍​ശാ​​​​ല സി​​​​എം​​​​ഡി മ​​​​ധു എ​​​​സ്. നാ​​​​യ​​​​ര്‍ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.