അ​തി​രു​വി​ട്ട ഓ​ണാ​ഘോ​ഷം: മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
അ​തി​രു​വി​ട്ട ഓ​ണാ​ഘോ​ഷം:  മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ  ലൈ​സ​ൻ​സ്  സ​സ്പെ​ൻ​ഡ് ചെ​യ്തു
Saturday, September 14, 2024 2:22 AM IST
ക​​​ണ്ണൂ​​​ർ: ഓ​​​ണാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കാ​​​ഞ്ഞി​​​രോ​​​ട് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാം ​​​വി​​​ധം യാ​​​ത്ര ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ വാ​​​ഹ​​​നം ഓ​​​ടി​​​ച്ച മൂ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

ക​​​ണ്ണൂ​​​ർ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ർ​​​ടി​​​ഒ ബി.​​​സാ​​​ജു, മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ടർ റി​​​യാ​​​സ്, അ​​​സി​​​സ്റ്റ​​​ന്‍റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഷൈ​​​ജ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കാ​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ക​​​ളി​​​ൽ ഇ​​​രു​​​ത്തി​​​യും ര​​​ണ്ടു​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ത്തി​​​യും അ​​​പ​​​ക​​​ട​​​ക​​​ര​​​മാം വി​​​ധം നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന റോ​​​ഡി​​​ലൂ​​​ടെ ഓ​​​ടി​​​ച്ച​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി.


ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം എ​​​ട​​​പ്പാ​​​ളി​​​ലു​​​ള്ള ഐ​​​ഡി​​​ടി​​​ആ​​​റി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​യ​​​യ്ക്കാ​​​നും സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ ചെ​​​യ്യാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.