അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ആ​ധാ​റി​ൽ പേ​ര് ചേ​ർ​ക്കാം
അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും  ആ​ധാ​റി​ൽ പേ​ര് ചേ​ർ​ക്കാം
Saturday, July 6, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ച് വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ൾ​​​ക്കും ആ​​​ധാ​​​റി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാം. പൂ​​​ജ്യം മു​​​ത​​​ൽ അ​​​ഞ്ച് വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ധാ​​​ർ എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് സ​​​മ​​​യ​​​ത്ത് അ​​​വ​​​രു​​​ടെ ബ​​​യോ​​​മെ​​​ട്രി​​​ക്‌​​​സ് (വി​​​ര​​​ല​​​ട​​​യാ​​​ളം, കൃ​​​ഷ്ണ​​​മ​​​ണി രേ​​​ഖ) ശേ​​​ഖ​​​രി​​​ക്കി​​​ല്ല.

എ​​​ന്നാ​​​ൽ എ​​​ൻ​​​റോ​​​ൾ ചെ​​​യ്യ​​​പ്പെ​​​ടു​​​മ്പോ​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​ന​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പി​​​ന്നീ​​​ട് കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ഞ്ചാം വ​​​യ​​​സി​​​ലും 15-ാം വ​​​യ​​​സി​​​ലും ബ​​​യോ​​​മെ​​​ട്രി​​​ക്‌​​​സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പു​​​തു​​​ക്ക​​​ണം.

അ​​​ഞ്ചാം വ​​​യ​​​സി​​​ലെ നി​​​ർ​​​ബ​​​ന്ധി​​​ത ബ​​​യോ​​​മെ​​​ട്രി​​​ക്‌​​​സ് പു​​​തു​​​ക്ക​​​ൽ ഏ​​​ഴു വ​​​യ​​​സി​​​നു​​​ള്ളി​​​ലും, 15 വ​​​യ​​​സി​​​ലെ നി​​​ർ​​​ബ​​​ന്ധി​​​ത ബ​​​യോ​​​മെ​​​ട്രി​​​ക്‌​​​സ് പു​​​തു​​​ക്ക​​​ൽ 17 വ​​​യ​​​സി​​​നു​​​ള്ളി​​​ലും ന​​​ട​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ സൗ​​​ജ​​​ന്യ പു​​​തു​​​ക്ക​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കു​​​ക​​​യു​​​ള്ളൂ. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം നൂ​​​റ് രൂ​​​പ നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കും.


ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കും പ​​​രാ​​​തി​​​ക​​​ൾ​​​ക്കും വി​​​ളി​​​ക്കേ​​​ണ്ട ന​​​മ്പ​​​ർ : സി​​​റ്റി​​​സ​​​ൺ കാ​​​ൾ സെ​​​ൻ​​​റ​​​ർ: 1800-4251-1800 / 0471- 2335523. കേ​​​ര​​​ള സം​​​സ്ഥാ​​​ന ഐ.​​​ടി മി​​​ഷ​​​ൻ (ആ​​​ധാ​​​ർ സെ​​​ക്ഷ​​​ൻ): 0471-2525442. സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് : [email protected] എ​​​ന്ന മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ലേ​​​ക്ക് മെ​​​യി​​​ൽ അ​​​യ​​​ക്കു​​​ക​​​യും ചെ​​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.