അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് മൂ​ന്നു​ ദി​വ​സം കോ​ട്ട​യം വ​ഴി
അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ്  മൂ​ന്നു​ ദി​വ​സം കോ​ട്ട​യം വ​ഴി
Saturday, July 6, 2024 1:59 AM IST
കൊ​​​ല്ലം: കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്ന് മം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്ക് ആ​​​ല​​​പ്പു​​​ഴ വ​​​ഴി പോ​​​കു​​​ന്ന 16355 ന​​​മ്പ​​​ർ അ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സ് മൂ​​​ന്ന് ദി​​​വ​​​സം കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും.

6, 11, 13 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് മാ​​​റ്റം. ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി. പ​​​ക​​​രം കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത് കാ​​​ര​​​ണ​​​മാ​​​ണ് ഈ ​​​മാ​​​റ്റ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.