ഹൈ​ദ​രാ​ബാ​ദ്: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി മാ​ധ​വി ല​ത​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ മോ​സ്ക്കി​നു നേ​രെ അ​മ്പെ​യ്യു​ന്ന ത​ര​ത്തി​ൽ മാ​ധ​വി ല​ത ആം​ഗ്യം കാ​ണി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മോ​സ്ക്കി​നു നേ​രെ സാ​ങ്ക​ൽ​പ്പി​ക​മാ​യി അ​മ്പെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തോ​ടെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​ധ​വി ല​ത സ​മു​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യി​രു​ന്നു.