മു​സ്‌​ലീം ലീ​ഗ് വ​ർ​ഗീ​യ പാ​ർ​ട്ടി; ശോ​ഭാ സു​രേ​ന്ദ്ര​നെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി
Saturday, February 27, 2021 8:08 PM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലീം ലീ​ഗി​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് ക്ഷ​ണി​ച്ച ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​നെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി. മു​സ്‌​ലീം ലീ​ഗ് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും ലീ​ഗു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും ബി​ജെ​പി​യി​ല്ലെ​ന്നും പ്ര​ഹ്ലാ​ദ് ജോ​ഷി പ​റ​ഞ്ഞു.

വ​ര്‍​ഗീ​യ നി​ല​പാ​ട് തി​രു​ത്തി വ​ന്നാ​ല്‍ ലീ​ഗി​നെ എ​ൻ​ഡി​എ ഉ​ള്‍​ക്കൊ​ള്ളു​മെ​ന്നാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്. കോ​ൺ​ഗ്ര​സ്‌ മു​ങ്ങു​ന്ന ക​പ്പ​ലാ​ണ്‌. സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ലീ​ഗി​ന്‌ ക​ഴി​യി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ലീ​ഗി​ന്‌ ന​ല്ല​ത് എ​ൻ​ഡി​എ​യാ​ണെ​ന്നും ശോ​ഭ അ​ഭ്ര​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.