മാഡ്രിഡ്: സ്പാ​​നി​​ഷ് ലീ​​ഗി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം. മ​​യ്യോ​​ർ​​ക്ക​​യെ ഒ​​ന്നി​​ന​​തി​​രേ ര​​ണ്ട് ഗോ​​ളി​​ന് തോ​​ൽ​​പ്പിച്ചു.

ഒ​​രു ഗോ​​ളി​​ന് പി​​ന്നി​​ൽ നി​​ന്ന ശേ​​ഷ​​മാ​​ണ് റ​​യ​​ലി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. 37, 38 മി​​നി​​റ്റു​​ക​​ളി​​ൽ അ​​ർ​​ദ ഗു​​ള​​റും, വി​​നീ​​ഷ്യ​​സ് ജൂ​​നി​​യ​​റു​​മാ​​ണ് റ​​യ​​ലി​​ന്‍റെ സ്കോ​​റ​​ർ​​മാ​​ർ.