കോ​​ട്ട​​യം: ഒ​​ക്‌​ടോ​​ബ​​ര്‍ ര​​ണ്ട് മു​​ത​​ല്‍ ഒ​​മ്പ​​തു​​വ​​രെ ലു​​ധി​​യാ​​ന​​യി​​ല്‍ ന​​ട​​ക്കു​​ന്ന 75-ാമ​​ത് ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ കേ​​ര​​ള​​ത്തെ ജി​​ന്‍​സ് കെ. ​​ജോ​​ബി​​യും നി​​ര​​ഞ്ജ​​ന ജി​​ജു​​വും ന​​യി​​ക്കും.

വ​​നി​​താ ടീം: ​​നി​​ര​​ഞ്ജ​​ന ജി​​ജു, ലി​​യ മ​​രി​​യ, ഇ.​​എ​​സ്. സൂ​​ര്യ​​ഗാ​​യ​​ത്രി, എ​​റി​​ല്‍ ഫെ​​ര്‍​ണാണ്ട​​സ്, കെ. ​​ആ​​ര്‍​തി​​ക, ക്ലൗ​​ഡി​​യ ഒ​​ണ്ട​​ന്‍, ദി​​യ ബി​​ജു, ദി​​യ എ​​സ്. ബി​​ന്‍, എ.​​ബി. വ​​ര്‍​ഷ, ടെ​​സ ഹ​​ര്‍​ഷ​​ന്‍, ഇ.​​എ​​സ്. അ​​ന​​ന്യ​​മോ​​ള്‍, സോ​​നാ മാ​​ത്യു. കോ​​ച്ച്: കെ.​​എ​​സ്. അ​​ക്ഷി​​ത്.


പു​​രു​​ഷ ടീം: ​​ജി​​ന്‍​സ് കെ. ​​ജോ​​ബി, ഇ.​​എ​​സ്. മി​​ല​​ന്‍, പി.​​എം. ഗൗ​​തം, നി​​യു​​ക്ത് സ​​ലി​​ല്‍, ജീ​​വ​​ന്‍ കെ. ​​ജോ​​ബി, വി​​ന​​യ് ശ​​ങ്ക​​ര്‍, പ്ര​​വീ​​ണ്‍ ബി​​ജു, നൈ​​ജ​​ല്‍ ജേ​​ക്ക​​ബ്, ന​​സിം ന​​വാ​​സ്, എം. ​​വി​​ഷ്ണു, വി.​​എ​​സ്. ബ്ലെ​​സ​​ന്‍, ജോ​​സ് സി​​ദ്ധാ​​ര്‍​ഥ്. കോ​​ച്ച്: സി​​ജി ജോ​​സ്.