ബുണ്ടസ് ലീഗ: ബയേണ്‍ മ്യൂണിക്കിന് ജയം
Monday, September 1, 2025 1:13 AM IST
അലിയൻസ് അരീന: ബുണ്ടസ് ലീഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്കിന് ജയം. ഓഗ്സ്ബർഗിനെ 2-3 സ്കോറിന് പരാജയപ്പെടുത്തി പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. തുടർച്ചയായ രണ്ടു മത്സരത്തിലും 3-0 സ്കോറിന്റെ ലീഡ് നേടിയ ബയേണ്‍ രണ്ട് ഗോളുകൾ വഴങ്ങി.