ജർമനി ചാന്പ്യൻ
Monday, January 30, 2023 2:47 AM IST
ഭുവനേശ്വർ: എഫ്ഐഎച്ച് ലോക പുരുഷ ഹോക്കി ലോകകപ്പ് കിരീടം ജർമനിക്ക്. ഫൈനലിൽ ബെൽജിയത്തിനെ ഷൂട്ടൗട്ടിൽ 5-4നു കീഴടക്കിയാണ് ജർമനി ചാന്പ്യനായത്. നിശ്ചിത സമയത്ത് ഇരു ടീമും 3-3 സമനില പാലിച്ചു.