അവസാന പന്തിൽ സിക്സ്; ബറോഡ സെ​മി​യി​ല്‍
അവസാന പന്തിൽ സിക്സ്; ബറോഡ സെ​മി​യി​ല്‍
Thursday, January 28, 2021 12:22 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: അ​വ​സാ​ന പ​ന്തി​ല്‍ സി​ക്‌​സ് പ​റ​ത്തി വി​ഷ്ണു സോ​ള​ങ്കി ബ​റോ​ഡ​യെ സെ​മി ഫൈ​ന​ലി​ലെ​ത്തി​ച്ചു. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ ഹ​രി​യാ​ന​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു വി​ഷ്ണു സോ​ള​ങ്കി​യു​ടെ ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗ്. എ​ട്ട് വി​ക്ക​റ്റി​നാ​യി​രു​ന്നു ബ​റോ​ഡ​യു​ടെ ജ​യം. സോ​ള​ങ്കി 46 പ​ന്തി​ല്‍ 71 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. നാ​ലു ഫോ​റും അ​ഞ്ചു സി​ക്‌​സു​മാ​ണ് താ​രം നേ​ടി​യ​ത്. ഹ​രി​യാ​ന ഉ​യ​ർത്തി​യ 149 റ​ണ്‍സ് വി​ജ​യ ല​ക്ഷ്യം ബ​റോ​ഡ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി 150 റ​ണ്‍സ് എ​ടു​ത്ത് മ​റി​ക​ട​ന്നു.

ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ടോ​സ് നേ​ടി ബ​റോ​ഡ ഫീ​ല്‍ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മി​ക​ച്ച ബൗ​ളിം​ഗി​ലൂ​ടെ ബ​റോ​ഡ​യ്ക്ക് ഹ​രി​യാ​ന​യെ 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 148 റ​ണ്‍സി​ല്‍ ഒ​തു​ക്കാ​നാ​യി. എ​ന്നാ​ല്‍ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്കു ബാ​റ്റ് ചെ​യ്ത ബ​റോ​ഡ​യ്ക്ക് വി​ജ​യം കു​റി​ക്കാ​ന്‍ അ​വ​സാ​ന പ​ന്തു വ​രെ കാ​ക്കേ​ണ്ടി​വ​ന്നു. അ​വ​സാ​ന മൂ​ന്നു പ​ന്തി​ല്‍ 15 റ​ണ്‍സാ​യി​രു​ന്നു​വേ​ണ്ടി​യി​രു​ന്ന​ത്. നാ​ലാം പ​ന്തി​ല്‍ സി​ക്‌​സ് അ​ടു​ത്ത പ​ന്തി​ല്‍ ഫോ​ര്‍, അ​വ​സാ​ന പ​ന്തി​ല്‍ സി​ക്‌​സും നേ​ടി സോ​ള​ങ്കി വി​ജ​യം നേ​ടി​ക്കൊ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.