ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഈ ​വ​ര്‍ഷം ന​ട​ക്കു​മെ​ന്ന് ഫ്ര​ഞ്ച് ടെ​ന്നീ​സ് ത​ല​വ​ന്‍
Wednesday, June 3, 2020 11:34 PM IST
പാ​രീ​സ്: ഈ ​വ​ര്‍ഷം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ന​ട​ക്കു​മെ​ന്ന് ഫ്ര​ഞ്ച് ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബ​ര്‍ണാ​ര്‍ഡ് ഷ്യൂ​ഡി​സെ​ലി ഉ​റ​പ്പു ന​ല്‍കി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍ന്ന് ഈ ​വ​ര്‍ഷ​ത്തെ ടെ​ന്നീ​സ് സീ​സ​ണ്‍ ഒ​ന്ന​ട​ങ്കം താ​റു​മാ​റാ​യി. വിം​ബി​ള്‍ഡ​ണ്‍ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.