കൊ​​ച്ചി: യു​​ടി​​ഐ ലാ​​ര്‍ജ് ആ​​ൻ​​ഡ് മി​​ഡ് ക്യാ​​പ് ഫ​​ണ്ട് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ആ​​സ്തി​​ക​​ള്‍ 3,900 കോ​​ടി രൂ​​പ ക​​ട​​ന്ന​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

ഫ​​ണ്ടി​​ന്‍റെ ഏ​​ക​​ദേ​​ശം 48 ശ​​ത​​മാ​​നം ലാ​​ര്‍ജ് ക്യാ​​പ് ഓ​​ഹ​​രി​​ക​​ളി​​ലും 39 ശ​​ത​​മാ​​നം മി​​ഡ് ക്യാ​​പ് ഓ​​ഹ​​രി​​ക​​ളി​​ലും ബാ​​ക്കി​​യു​​ള്ള​​ത് സ്മോ​​ള്‍ ക്യാ​​പ് ഓ​​ഹ​​രി​​ക​​ളി​​ലു​​മാ​​ണ് നി​​ക്ഷേ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.