നിപ്പോണ്‍ ടൊയോട്ടയില്‍ ഗ്ലാന്‍സ ആനിവേഴ്സറി ആനുകൂല്യങ്ങള്‍
Thursday, June 13, 2024 11:47 PM IST
കൊച്ചി: ടൊയോട്ട ഗ്ലാന്‍സയുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 555 ബെനഫിറ്റ് സ്കീം (അഞ്ചു വര്‍ഷ വാറണ്ടി, അഞ്ചു വര്‍ഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ്, അഞ്ച് സൗജന്യ കാര്‍ ഡീറ്റെയ്ലിംഗ് സര്‍വീസുകള്‍), 50,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ് എന്നിങ്ങനെ 1,13,600 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാം.
‘ജോയ്ഫുള്‍ ജൂണ്‍’ ഓഫറിലൂടെ ഹൈറൈഡര്‍, ഫോര്‍ച്യൂണര്‍, ഹൈലക്സ്, ക്യാമ്രി എന്നീ വാഹനങ്ങളും അത്യാകര്‍ഷകമായ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം. ഈ മാസം 30 വരെയാണ് ആനുകൂല്യങ്ങള്‍. ഫോൺ: 9744712345.