ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
Friday, May 17, 2024 11:41 PM IST
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോര്‍ജ് കളപറമ്പില്‍ ജോണിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. നിയമന തീയതി മുതല്‍ മൂന്നു വര്‍ഷം ബാങ്കിന്റെ പൂര്‍ണസമയ ഡയറക്ടര്‍ പദവി വഹിക്കാം.