സംസ്ഥാന സമ്മേളനം
Sunday, February 25, 2024 12:13 AM IST
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ നടന്നു.
ഓള് ഇന്ത്യ യൂണിയന് ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്‍. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് സംസ്ഥാന പ്രസിഡന്റ് സി. അനന്തകൃഷ്ണന് അധ്യക്ഷത വഹിച്ചു. രേണു കെ. നായര്‍, പി.ആര്. സുരേഷ്, ഗോകുല്‍ യു.കെ. പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.