ശീതകാല വിവാഹ കളക്ഷനുമായി പ്ലാറ്റിനം ലവ് ബാന്‍ഡ്
Friday, December 1, 2023 1:45 AM IST
കൊച്ചി: പിജിഐയുടെ പ്ലാറ്റിനം ലവ് ബാന്‍ഡ്സ് ശീതകാല വിവാഹങ്ങള്‍ക്ക് അനുയോജ്യമായ എക്സ്ക്ലൂസീവ് ശേഖരം അവതരിപ്പിച്ചു.
ഇമ്പെര്ഫക്റ്റ്ലി പെര്‍ഫെക്റ്റ്, ആങ്കേര്‍ഡ് ഇന്‍ സ്ട്രെംഗ്ത്, എംബ്രേസ് ഓഫ് പ്യൂരിറ്റി എന്നിങ്ങനെ മൂന്നു ശേഖരങ്ങളാണ് ഈ ശീതകാലത്ത് പ്രണയ ജോഡികള്‍ക്കായി പ്ലാറ്റിനം ലവ് ബാന്‍ഡ്സ് പുറത്തിറക്കിയിരിക്കുന്നത്.
95 ശതമാനം ശുദ്ധമായ പ്ലാറ്റിനത്തില്‍ നിര്‍മിച്ച ഈ ആഭരണ കളക്ഷനുകള്‍ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി റീട്ടെയില്‍ സ്റ്റോറുകളില്‍ ഉടനീളം ലഭ്യമാണ്.