തിരുവനന്തപുരം: കയർഫാക്ടറി തൊഴിലാളികളുടെ 2022 വർഷത്തെ ബോണസ് 0.03% വർധിപ്പിച്ച് 30.34% ആയി നിശ്ചയിച്ചു.
ലേബർ കമ്മീഷണർ ഡോ.കെ വാസുകിയുടെ അധ്യക്ഷതയിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം .തൊഴിലാളികളുടെ ആകെ വരുമാനത്തിന്റെ 20% ബോണസും 10.34% ഇൻസെന്റീവുമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.