ഓക്സിജനിൽ 75 മണിക്കൂർ ഫ്രീഡം ഫ്ളാഷ് സെയിൽ
Saturday, August 13, 2022 12:49 AM IST
കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ ഈവർഷത്തെ ഏറ്റവുംവലിയ ഓഫറുകളുമായി ഓക്സിജൻ ഡിജിറ്റൽ ഷോറൂമിന്റെ മൂന്നു ദിവസംനീണ്ടുനിൽക്കുന്ന ഫ്രീഡം ഫ്ലാഷ്സെയിൽ.
സ്മാർട്ട്ഫോണുകൾക്ക് ആവശ്വസനീയവിലക്കുറവും 10000 രൂപാവരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും. ഉടൻ പണംനൽകാതെ സ്മാർട്ട് ഫോണുകൾ വാങ്ങാനുള്ള അവസരവും ഉണ്ടായിരിക്കും.
ഇതോടനുബന്ധിച്ച് സ്മാർട്ട് ടിവികൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 6990 രൂപമുതൽ ഒരു വർഷ വാറണ്ടിയോടുകൂടിയ 32 ഇഞ്ച് ടിവി. സ്മാർട്ട് ടിവികൾ 7990 രൂപമുതൽ. 43 ഇഞ്ച് 4കെആൻഡ്രോയ്ഡ് ടിവിക്ക് 24990 രൂപയും 2500 രൂപഇൻസ്റ്റന്റ് ക്യാഷ്ബാക്കും. 55 ഇഞ്ച് ക്യുഎൽഇഡി ടീവിക്ക് 49990 രൂപയുംസമ്മാനമായി 3999 രൂപയുടെപാർട്ടിസ്പീക്കറും. മറ്റു ടിവികൾക്ക് 10000 രൂപാവരെ ഗിഫ്റ്റ് വൗച്ചറുകൾ.
ലാപ്ടോപ്പുകൾക്കും ഓഫറുകളുണ്ട്. 10000 രൂപവരെ ഗിഫ്റ്റ് വൗച്ചറുകൾ. ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ പ്രിന്ററുകൾക്ക് 30% വരെവിലക്കുറവ്. അധികവർഷവാറന്റിക്ക് 50% വിലക്കുറവ്. ഇപ്പോൾ ഡൗൺപേയ്മെന്റ് ഒന്നും നൽകാതെ ലാപ്ടോപ്പുകൾ വാങ്ങാനും അവസരം ഉണ്ടായിരിക്കും.
വാഷിംഗ് മെഷീനും, ഫ്രിഡ് ജിനും ഒട്ടേറെ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ 40% വരെ വിലക്കുറവുംകൂടാതെ 10000 രൂപവരെ ഉറപ്പായ ഗിഫ്റ്റ് വൗച്ചറുകളും. എല്ലാ എസികളോടൊപ്പവും 3000 രൂപയുടെ സ്റ്റെബിലൈസർ സൗജന്യമായി നേടാം. മിക്സി, ഓവൻ, ചിമ്മി നി, സ്റ്റവ് എന്നിവക്കുമുണ്ട് ഓഫറുകൾ.
സ്മാർട്ട് വാച്ചുകളുടെ പുതിയശേഖരം, ആക്ഷൻ ക്യാമറകൾ തുടങ്ങിയവയുമുണ്ട്. കൂടാതെ വിവിധ ഫിനാൻസ് കമ്പനികളുടെ കാഷ്ബാക്കും ഡിസ്കൗണ്ടും. പലിശരഹിതവായ്പാ സൗകര്യം, സർവീസ് സംബന്ധിച്ചുള്ളഎല്ലാപ്രശ്നത്തിനും മികവുറ്റ ടെക്നിഷ്യൻസിന്റെ സേവനം, സർവീസ്ചാർജിൽ 50% വരെ വിലക്കുറവ് എന്നിവയും ഓക്സിജൻ 75 മണിക്കൂർ ഫ്ലാഷ്സെയിലിന്റെ പ്രത്യേകതകളാണ്. ഫോൺ- 9020100100.