സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
Thursday, August 4, 2022 11:57 PM IST
കൊച്ചി: ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ് മിഷനും കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് അഞ്ചു മാസത്തെ ഓണ്‍ലൈന്‍ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 2023 ജനുവരി 31 വരെയാണ് പരിശീലന കാലാവധി. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഈ മാസം 15ന് മുമ്പായി https://bit.ly/Stanford_KSU M_Keralൽ അപേക്ഷിക്കണം. [email protected]