ശ്രീ​റാം ഹൗ​സിം​ഗ് ഫൈ​നാ​ന്‍​സി​ന് 65 ശ​ത​മാ​നം വ​ള​ര്‍​ച്ച
ശ്രീ​റാം ഹൗ​സിം​ഗ് ഫൈ​നാ​ന്‍​സി​ന് 65 ശ​ത​മാ​നം വ​ള​ര്‍​ച്ച
Saturday, July 31, 2021 10:10 PM IST
കൊ​​​ച്ചി: ശ്രീ​​​റാം ഹൗ​​​സിം​​​ഗ് ഫൈ​​​നാ​​​ന്‍​സ് സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ 65 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ 2,369 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​സ്തി​​​ക​​​ളാ​​​ണ് ക​​​മ്പ​​​നി​​​ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ല്‍ ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ ഇ​​​ത് 3,910 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​യി വ​​​ര്‍​ധി​​​ച്ചു. മു​​​ന്‍​വ​​​ര്‍​ഷ​​​ത്ത അ​​​​​​പേ​​​ക്ഷി​​​ച്ച് നി​​​കു​​​തി ക​​​ഴി​​​ച്ചു​​​ള്ള ലാ​​​ഭ​​​ത്തി​​​ല്‍ 82 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ആ​​റു കോ​​​ടി രൂ​​​പ​​​യും ഇ​​​ത്ത​​​വ​​​ണ 10.9 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് നി​​​കു​​​തി ക​​​ഴി​​​ച്ചു​​​ള്ള ലാ​​​ഭം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.